രാഷ്ട്രനിർമ്മാണത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുക; 'നശ മുക്ത് ഭാരത്' സൃഷ്ടിക്കാൻ യുവാക്കൾ മുന്നോട്ട് വരണം: അനുരാഗ് 'ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രനിർമ്മാണത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുക; ‘നശ മുക്ത് ഭാരത്’ സൃഷ്ടിക്കാൻ യുവാക്കൾ മുന്നോട്ട് വരണം: അനുരാഗ് ‘ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 07:00 am IST
FacebookTwitterWhatsAppTelegram

ഷിംല: രാജ്യത്തെ ‘നശ മുക്ത് ഭാരത്’ ആക്കാൻ യുവാക്കളും സംസ്ഥാന സർക്കാരുകളും മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. മയക്കുമരുന്നിന്റെ വിപത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും ഠാക്കൂർ പറഞ്ഞു. സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തുനിന്നും മയക്കുമരുന്ന് എന്ന വിപത്തിനെ തുടച്ചുനീക്കാൻ യുവജനങ്ങൾ പ്രതിഞ്ജയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശ് സർവ്വകലാശാലയിൽ ഹമീർപൂർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അനുരാഗ് ഠാക്കൂർ

‘മയക്കുമരുന്ന് രഹിത ഇന്ത്യ, മയക്കുമരുന്ന് രഹിത ഹിമാചൽ, മയക്കുമരുന്ന് രഹിത ഹമീർപൂർ എന്നിവയ്‌ക്കായി ഞാൻ ആഗ്രഹിക്കുന്നു, യുവാക്കൾ ഹിമാചൽ പ്രദേശത്തെ ലഹരിമുക്തമാക്കാൻ പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, മയക്കുമരുന്ന് ഒഴിവാക്കുന്നതിന് വേണ്ടി പ്രവർത്തിക്കാൻ എല്ലാ കുടുംബങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ അഭ്യർത്ഥിക്കുന്നു. കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മയക്കുമരുന്നിനെതിരെയും പ്രധാനമന്ത്രി പ്രവർത്തിക്കുകയാണ്. രാജ്യം മയക്കുമരുന്ന് വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. മയക്കുമരുന്ന് വിൽപനയിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നമ്മുടെ സർക്കാർ കർശന നടപടിയെടുക്കുന്നുണ്ട്’ എന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

‘സംസ്ഥാന സർക്കാരുകൾ കൂടി മുന്നോട്ടുവന്നാൽ മയക്കുമരുന്ന് വിതരണത്തിൽ ഉൾപ്പെട്ടിട്ടുള്ള ചെറുകിട വ്യാപാരികൾക്കെതിരെയുള്ള തട്ടിപ്പ് തടയാൻ നമ്മുക്ക് കഴിയും. പ്രധാനമന്ത്രി യുവാക്കൾക്ക് അഞ്ച് പ്രമേയങ്ങൾ നൽകി. ഏക അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ യുവാക്കളോട് അഭ്യർത്ഥിച്ചു. രാഷ്‌ട്രനിർമ്മാണത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുക.’-എന്ന് ഠാക്കൂർ കൂട്ടിച്ചേർത്തു.

Tags: Drugsanurag thakur
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies