ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ ജ്യോതിർമേളനം; മെയ് 21-ന്; സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ ദീപപ്രോജ്ജ്വലനം നിർവഹിക്കും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ ജ്യോതിർമേളനം; മെയ് 21-ന്; സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ ദീപപ്രോജ്ജ്വലനം നിർവഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 05:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ ജ്യോതിർമേളനം-2023 നടക്കും. മെയ് 21-ന് രാവിലെ 10-നാണ് രാവിലെ 10മണിക്ക് ജ്യോതിർക്ഷേത്ര സങ്കേതത്തിലാണ് മഹാസമ്മേളനമായ ജ്യോതിർമേളനം ആരംഭിക്കുക. സമ്മേളനത്തിൽ ബ്രഹ്‌മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ സംബന്ധിച്ചും ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠൻമാരുടെയും മാർഗദർശനവും ജ്യോതിക്ഷേത്ര നിർമ്മാണസമിതിയുടെ രൂപീകരണവും നടക്കും. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.

ശ്രീരാമദാസമിഷൻ അദ്ധ്യക്ഷൻ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ ദീപപ്രോജ്ജ്വലനം നിർവഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് ദേശീയ നേതാവ് ഡോ. സാധ്വി പ്രാചി നിർവഹിക്കും. മുംബൈ ബദ്ലാപൂർ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങൾ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഐഎസ്ആർഒ മുൻ ചെയർമാൻ പത്മവിഭൂഷൺ ഡോ.ജി.മാധവൻ നായർ, മുൻകേന്ദ്രമന്ത്രി ഒ.രാജഗോപാൽ, മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ, മുൻ എംപി എൻ.പീതാംബരക്കുറുപ്പ്, മുൻ ഡിജിപി ഡോ.ടി.പി.സെൻകുമാർ ഐപിഎസ്, സിനിമാ സംവിധായകൻ രാമസിംഹൻ തുടങ്ങിയവർ മാർഗദർശന പ്രഭാഷണം നിർവഹിക്കും.

അതേസമയം പത്രസമ്മേളനത്തിൽ ജ്യോതിക്ഷേത്ര നിർമ്മാണ സമിതിയുടെ സംഘാടകസമിതി അദ്ധ്യക്ഷൻ വി.ആർ.രാജശേഖരൻ നായർ, സംഘാടകസമിതി സെക്രട്ടറി അനിൽകുമാർ പരമേശ്വരൻ, സംഘാടകസമിതി കോ-ഓർഡിനേറ്റർ ഡോ.ബ്രഹ്‌മചാരി ഭാർഗവ റാം, സഞ്ജയ് ലാൽ, പ്രമോദ് കൂത്തൂർ എന്നിവർ പങ്കെടുത്തു. 2000 ജനുവരി 4-ന് ശതകോടി ലളിതാ സഹസ്രനാമാർച്ചനയും ഒപ്പം രണ്ടു വലിയ ഹോമകുണ്ഡങ്ങളിൽ ആയി തുടർച്ചയായ ഹോമങ്ങളും നടന്നത് ജ്യോതിർക്ഷേത്രത്തിൽ വച്ചായിരുന്നു.

Tags:
ShareTweetSendShare

More News from this section

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Latest News

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies