ഇതുവരെ കണ്ടതല്ല ; മഹാഭാരതം ഒരുക്കുന്നത് ആരും കണ്ടിട്ടില്ലാത്ത , ആരും പരീക്ഷിക്കാത്ത കാഴ്ച്ചകളുമായെന്ന് എസ് എസ് രാജമൗലി ; ആദിപുരുഷിനേക്കാൾ പത്തിരട്ടി ബജറ്റ് , ഒരു വർഷം നീളുന്ന ചിത്രീകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതുവരെ കണ്ടതല്ല ; മഹാഭാരതം ഒരുക്കുന്നത് ആരും കണ്ടിട്ടില്ലാത്ത , ആരും പരീക്ഷിക്കാത്ത കാഴ്‌ച്ചകളുമായെന്ന് എസ് എസ് രാജമൗലി ; ആദിപുരുഷിനേക്കാൾ പത്തിരട്ടി ബജറ്റ് , ഒരു വർഷം നീളുന്ന ചിത്രീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 06:20 pm IST
FacebookTwitterWhatsAppTelegram

തന്റെ ജീവിതലക്ഷ്യമായ മഹാഭാരതം സിനിമയെ കുറിച്ച് വ്യക്തമാക്കി സംവിധായകൻ എസ് എസ് രാജമൗലി . ബാഹുബലി , ആർ ആർ ആർ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ഹിറ്റ് ഫിലിം മേക്കർ എസ്എസ് രാജമൗലിയുടെ ചിത്രത്തിനായി അദ്ദേഹത്തിന്റെ ആരാധകർ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളും പുറത്ത് വരുന്നത് . ആദിപുരുഷനെ വെല്ലുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട് .

‘ആദിപുരുഷ’ത്തിൽ ശ്രീരാമനെക്കുറിച്ചുള്ള കഥയാണ് കാണിക്കുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ് . എന്നാൽ ഇപ്പോൾ രാജമൗലി തയ്യാറെടുക്കുന്നത് സിനിമയ്‌ക്ക് ആദിപുരുഷിനേക്കാൾ പത്തിരട്ടിയോളം ബജറ്റാണ് നീക്കി വയ്‌ക്കുക .

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇത് 10 വ്യത്യസ്ത വിഭാഗങ്ങളായി പൂർത്തിയാക്കണം.ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചാൽ ഏകദേശം ഒരു വർഷമെടുക്കും ഇത് പൂർത്തിയാകാനെന്നും രാജമൗലി പറയുന്നു . മഹാഭാരതത്തിന്റെ വ്യത്യസ്ത പതിപ്പുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരതം നിർമ്മിച്ചാൽ അതിലെ കഥാപാത്രങ്ങൾ വ്യത്യസ്തത പുലർത്തുമെന്നും രാജമൗലി പറയുന്നു. മാത്രമല്ല ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു സിനിമയായിരിക്കും ഇത്. മഹാഭാരതത്തിന്റെ മൂല്യം അതിൽ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

Tags: S.S. Rajamouli
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies