'അമ്പോ..,ഇത് വമ്പൻ'; ഒറ്റ ചാർജിൽ 344 കിലോമീറ്റർ; ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ബൈക്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘അമ്പോ..,ഇത് വമ്പൻ’; ഒറ്റ ചാർജിൽ 344 കിലോമീറ്റർ; ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ബൈക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 01:01 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ കബീറ മൊബിലിറ്റി തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി. KM500 എന്ന ഇലക്ട്രിക് ക്രൂയിസറാണ് ഗോവ ആസ്ഥാനമായുള്ള കമ്പനി വാഹന വിപണിയിലെത്തിക്കുന്നത്. മണിക്കൂറിൽ 188 കിലോമീറ്റർ വേഗത വാഹനത്തിന് കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റ ചാർജിൽ 344 കിലോമീറ്റർ റേഞ്ച് ലഭിക്കും.

ബൈക്കിന്‍റെ ഡെലിവറി 2024-ല്‍ ആരംഭിക്കുമെന്ന് കബീറ മൊബിലിറ്റി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ഏറ്റവും ദൈർഘ്യമേറിയതുമായ ഇലക്ട്രിക് മോട്ടോർസൈക്കിളായിരിക്കും KM500 എന്നും കമ്പനി പറഞ്ഞു. KM3000, KM4000 എന്നീ ഇലക്ട്രിക് ബൈക്കുകൾ ഇതിനോടകം തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ബൈക്കിന്റെ പൂർണ്ണമായ ഡിസൈൻ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, സംയോജിത LED DRL-കളോട് കൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുള്ള വാഹനമായിരിക്കും KM500 എന്ന് ടീസർ വ്യക്തമാക്കുന്നു. ഇലക്‌ട്രിക് ക്രൂയിസർ സിംഗിൾ സീറ്റർ ആണ്. കൂടാതെ ഇലക്‌ട്രിഫൈഡ് ബോബർ സ്‌റ്റൈലിംഗ് ലഭിക്കുന്നു. മിഡ്‌നൈറ്റ് ഗ്രേ, ഡീപ് കാക്കി, അക്വാമറൈൻ എന്നീ നിറങ്ങളിൽ KM5000 ലഭ്യമാണ്. വാഹനത്തിന്റെ എക്‌സ്-ഷോറൂം വില 3,15,000 രൂപയിൽ ആരംഭിക്കുന്നു. 11.6 kWh വാട്ടർ-കൂൾഡ് എൽഎഫ്പി ബാറ്ററി പായ്‌ക്കാണ് ബൈക്കിന് നൽകിയിരിക്കുന്നത്. 4G കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഡാഷ്‌ബോർഡ് എന്നിവയും കമ്പനി നൽകുന്നു.

Tags:
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies