ആക്‌സിയം സ്‌പേസിന്റെ രണ്ടാം ദൗത്യം വിജയകരം; വിക്ഷേപണം നടത്തി സ്‌പേസ് എക്‌സ്; ബഹിരാകാശ യാത്രയിൽ ആദ്യ സൗദി വനിതയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ആക്‌സിയം സ്‌പേസിന്റെ രണ്ടാം ദൗത്യം വിജയകരം; വിക്ഷേപണം നടത്തി സ്‌പേസ് എക്‌സ്; ബഹിരാകാശ യാത്രയിൽ ആദ്യ സൗദി വനിതയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 02:49 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്‌പേസിന്റെ രണ്ടാം വിക്ഷേപണം വിജയകരം. നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റർ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്നുമാണ് നാല് ബഹിരാകാശ സഞ്ചാരികളുമായി ക്രൂ ഡ്രാഗൺ ബഹീരാകാശ പേടകം പറന്നുയർന്നത്. ഇതിൽ രണ്ടുപേർ സൗദി പൗരന്മാരാണ്.

ആദ്യമായാണ് സൗദി പൗരന്മാർ ബഹിരാകാശത്തേക്ക് പറക്കുന്നത്. സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ സൗദി വനിതാ എന്ന നേട്ടം കരസ്ഥമാക്കി. കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, യുദ്ധവിമാന പൈലറ്റായ സൗദി പൗരൻ അലിഅൽ ഖർനിയും യാത്രയിലുണ്ട്. പൈലറ്റ് ജോൺ ഷോഫ്‌നറും ദൗത്യത്തിൽ ഒപ്പമുണ്ടാകും. അന്തരാഷ്‌ട്ര സ്‌പേസ് സെന്ററിലേക്ക് നാലാം തവണയാണ് പെഗ്ഗി വിറ്റ്‌സൺ യാത്ര ചെയ്യുന്നത്. സംഘം പത്ത് ദിവസത്തോളം ഇവിടെ ചിലവഴിക്കും.

സ്വകാര്യ എയറോസ്‌പേസ് കമ്പനിയായ ആക്‌സിയം സ്‌പേസ് വിഭാവനം ചെയ്യുന്ന വാണിജ്യ ബഹിരാകാശ നിലയത്തിന്റെ വികസനത്തിന് വേണ്ടി നാല് പേരും പ്രവർത്തിക്കും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 20 പരീക്ഷണങ്ങൾ നടത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഇവരുടെ യാത്ര.

ആക്‌സിയം സ്‌പേസിന്റെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യം 2022 ഏപ്രിലിലാണ് നടന്നത്. മൂന്ന് വ്യവസായികളെയും മുൻ ബഹിരാകാശ സഞ്ചാരി മൈക്കൽ ലോപ്പസ്-അലെഗ്രിയയെയും Ax-1 ന്റെ ഭാഗമായി ബഹിരാകാശത്തെത്തി. 17 ദിവസത്തിന് ശേഷമാണ് ഇവർ മടങ്ങിയെത്തിയത്.

Tags: scienceSPACE X
Share
Tweet
SendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies