ഇത് എന്താണ്, ശവപ്പെട്ടി; പാർലമെന്റ് സമുച്ചയത്തെ അവഹേളിച്ച് രാഷ്ട്രീയ ജനതാദൾ; രാജ്യം അഭിമാനം, ആർജെ‍‍ഡി അപമാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് എന്താണ്, ശവപ്പെട്ടി; പാർലമെന്റ് സമുച്ചയത്തെ അവഹേളിച്ച് രാഷ്‌ട്രീയ ജനതാദൾ; രാജ്യം അഭിമാനം, ആർജെ‍‍ഡി അപമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 11:05 am IST
FacebookTwitterWhatsAppTelegram

പട്ന: രാജ്യത്തെ അപമാനിച്ച് രാഷ്‌ട്രീയ ജനതാദൾ പാർട്ടി. പുതിയ പാർലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമിച്ചിരിക്കുകയാണ് ലാലു പ്രസാദ് യാദവിന്റെ പാർട്ടി. രാജ്യം അഭിമാനത്തോടെ നോക്കി കാണുന്ന പാർലമെന്റ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിന് പുറമെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ശവപ്പെട്ടി എന്നുകൂടി വിശേഷിപ്പിച്ച് ആർജെഡി രം​ഗത്തു വന്നതോടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും പാർട്ടിക്ക് നേരെ വിമർശനങ്ങൾ ശക്തമാണ്.

ബിജെപിക്കും നരേന്ദ്രമോദിക്കും നേരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ആർജെഡി, പലപ്പോഴും രാജ്യ താൽപ്പര്യത്തിനെതിരായും പ്രസ്താവനകൾ നടത്താറുണ്ട്. ‘ഇത് എന്താണ്’ എന്ന അടിക്കുറിപ്പോടെ ശവപ്പെട്ടിയുടെയും പാർലമെന്റ് മന്ദിരത്തിന്റെയും ചിത്രം ആർജെഡിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് അഭിമാനമാകുന്ന ഒരു പദ്ധതിയെ തരംതാഴ്ന്ന തരത്തിൽ വിമർശിച്ചതിനെതിരെ ആർജെഡിയുടെ ട്വീറ്റിന് താഴെ ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

Tags: New Parliament Building
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies