വണ്ടാനം മരുന്ന് സംഭരണ ശാലയിലെ തീപിടിത്തം; അധികൃതരുടെ അനാസ്ഥ; തീപിടിത്തമുണ്ടാകുന്നതിന് രണ്ട് ദിവസം മുൻപ് നടന്ന പരിശോധനയിൽ സുരക്ഷിതമെന്ന് റിപ്പോർട്ട്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വണ്ടാനം മരുന്ന് സംഭരണ ശാലയിലെ തീപിടിത്തം; അധികൃതരുടെ അനാസ്ഥ; തീപിടിത്തമുണ്ടാകുന്നതിന് രണ്ട് ദിവസം മുൻപ് നടന്ന പരിശോധനയിൽ സുരക്ഷിതമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 02:38 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് സർക്കാർ മരുന്ന് സംഭരണശാലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മരുന്ന് സംഭരണശാല സുരക്ഷിതമാണെന്ന് അഗ്നിരക്ഷാ സേന വിധിയെഴുതിയത് തീപിടിത്തമുണ്ടായ ബ്ലീച്ചിംഗ് പൗഡർ ഗോഡൗണിന്റെ സുരക്ഷ പരിശോധിക്കാതെ. തീപിടിത്തമുണ്ടാകുന്നതിന്റെ രണ്ട് ദിവസം മുൻപ് നടത്തിയ പരിശോധനയിൽ മരുന്ന് സൂക്ഷിക്കുന്ന പ്രധാന കെട്ടിടത്തിന്റെ സുരക്ഷ മാത്രമായിരുന്നു വിലയിരുത്തിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സർക്കാർ മരുന്ന് സംഭരണശാലകളിലെ തീപിടിത്തത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും അഗ്നിരക്ഷാ സേന പരിശോധന നടത്തിയത്. ഈ മാസം 24-നായിരുന്നു പരിശോധന നടത്തിയത്. തിരുവനന്തപുരത്തും കൊല്ലത്തും തീപിടിത്തമുണ്ടാകാൻ കാരണം ബ്ലീച്ചിംഗ് പൗഡർ ആണെന്ന നിഗമനത്തിൽ എത്തിനിൽക്കെയാണ് വണ്ടാനത്ത് ബ്ലീച്ചിംഗ് പൗഡർ സൂക്ഷിക്കുന്ന ഗോഡൗണിന്റെ സുരക്ഷാ പരിശോധന നടത്താതിരുന്നത്.

പ്രധാന കെട്ടിടത്തിന് സമീപമാണ് ബ്ലീച്ചിംഗ് പൗഡർ സൂക്ഷിക്കുന്ന രണ്ട് മുറിക്കെട്ടിടം. പ്രധാന കെട്ടിടത്തിൽ മാത്രം പരിശോധന നടത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഇവിടെ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിക്കുന്ന ഗോഡൗണിൽ നിലനിന്നിരുന്ന സുരക്ഷാ പ്രശ്‌നങ്ങൾ അഗ്നിരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുന്നത് തീപിടിത്തമുണ്ടായതിന് ശേഷമായിരുന്നു എന്നതാണ് വാസ്തവം.

100 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് ഫയർ ലൈസൻസ് ആവശ്യമുള്ളതെന്നും ഇക്കാരണത്താലാണ് ചെറിയ കെട്ടിടത്തിൽ പരിശോധന നടത്താഞ്ഞത് എന്നുമായിരുന്നു അഗ്നിരക്ഷാ സേന നൽകിയ വിശദീകരണം. ഫയർ ലൈസൻസ് ആവശ്യമില്ലെങ്കിലും 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങളിൽ അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽൃ തീപിടിത്തമുണ്ടായ കെട്ടിടം ഈ പരിധിയിലും ഉൾപ്പെടില്ലെന്നാണ് വിശദീകരണം.

Tags: AlappuzhaFire Accidentkerala
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies