എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ
എറണാകുളം: രവിപുരത്ത് പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് എന്ന പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം. 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ രണ്ട് നില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ...























