ബേപ്പൂരിനെ ടൂറിസത്തിന്റെ ഹബ്ബാക്കി മറ്റുമെന്ന മന്ത്രിയുടെ വാക്ക് പാഴ് വാക്കായി; ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം നിലച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബേപ്പൂരിനെ ടൂറിസത്തിന്റെ ഹബ്ബാക്കി മറ്റുമെന്ന മന്ത്രിയുടെ വാക്ക് പാഴ് വാക്കായി; ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം നിലച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 12:34 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ബേപ്പൂരിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം നിർത്തി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസും സർട്ടിഫിക്കറ്റുമില്ലാതെയാണ് ഫ്‌ളോട്ടിംഗ് ബ്രിഡജ് പ്രവർത്തിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫ്‌ളോട്ടിംഗ് ബ്രിഡജ് ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. ഫളോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത വാർത്ത മന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. ബേപ്പൂരിനെ ടൂറിസത്തിന്റെ ഹബ്ബാക്കി മറ്റുമെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.

എന്നാൽ കഴിഞ്ഞ ഒരു വർഷം ലൈസൻസ് ഇല്ലാതെയാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിച്ചിരുന്നത എന്നാണ് തുറമുഖവകുപ്പ് പറയുന്നത്. മനുഷ്യ ജീവന് വിലയില്ലാത്ത ഇത്തരം നിയമലംഘനങ്ങൾ കാണാൻ സർക്കാരിന് താനൂർ ബോട്ടപകടം വേണ്ടിവെന്നുവെന്നതാണ് യാഥാർത്ഥ്യം. ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്ന കടൽത്തീര വിനോദസഞ്ചാര കേന്ദ്രം തുറമുഖവകുപ്പിനു കീഴിലുള്ള സ്ഥലമാണ്. ഇവിടെ ഡിടിപിസി ഉപയോഗത്തിന് അനുമതിയുണ്ടെങ്കിലും ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമാനുസൃത സർട്ടിഫിക്കറ്റുകൾ തുറമുഖ വകുപ്പിന് നൽകിയിട്ടില്ല. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ഇത്തരം നിയമലംഘനങ്ങൾക് മുന്നിൽ അധികൃതർ കണ്ണടക്കുന്നതായാണ് ആക്ഷേപം. അതേസമയം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് ബ്രിഡ്ജ് പ്രവർത്തിച്ചിരുന്നതെന്നാണ് നടത്തിപ്പുകാരുടെ വാദം.

Tags: muhammad riyas
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies