സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നു; ഉച്ചഭാഷിണിയിലൂടെയുള്ള ആസാൻ നിയന്ത്രിക്കണം; ഗൗസിയ മസ്ജിദ് ട്രസ്റ്റിനെതിരെ ഹർജി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നു; ഉച്ചഭാഷിണിയിലൂടെയുള്ള ആസാൻ നിയന്ത്രിക്കണം; ഗൗസിയ മസ്ജിദ് ട്രസ്റ്റിനെതിരെ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നതിനാൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന ഹർജിയിൽ ഗൗസിയ മസ്ജിദ് ട്രസ്റ്റിനെ പ്രതി ചേർക്കാൻ മുംബൈ ഹൈക്കോടതി. മസ്ജിദിൽ ദിവസേന ഒന്നിലധികം തവണ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കാൻ പോലീസിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇടക്കാല ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സമീപത്ത് ഇഎസ്‌ഐഎസ് ആശുപത്രി ഉള്ളതിനാൽ പ്രദേശം നിശബ്ദ മേഖലയാണെന്ന് അപേക്ഷകൻ വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കോടതികൾ എന്നിവയുടെ 100 മീറ്റർ പരിധിയിലുള്ള പ്രദേശം നിശ്ശബ്ദ മേഖലയായി പ്രഖ്യാപിക്കണമെന്ന് 2000-ലെ ശബ്ദ മലിനീകരണ ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്.

ഉച്ചഭാഷിണിയിലൂടെയുള്ള ആസാൻ മൗലികാവകാശമല്ലെന്ന് 2022 മെയ് 6-ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ദിവസത്തിൽ അഞ്ച് തവണ പള്ളിയിൽ നിന്നുള്ള പ്രാർത്ഥന ആഹ്വാനമാണ് ആസാൻ. ആസാൻ ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും ഉച്ചഭാഷിണിയിലൂടെ വിതരണം ചെയ്യുന്നത് മതത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി.

Tags: mosqueloudspeaker
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies