ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 11:28 pm IST
Facebook
Twitter
WhatsAppTelegram

ദുബായിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നുകൾ എത്തിക്കുന്ന പരീക്ഷണം വിജയം. ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ആശുപത്രിയിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള ദുബായ് സിലിക്കൺ ഒയാസിസിലെ സെഡ്രെ വില്ലസിലെ രോഗിയുടെ വീട്ടിലേയ്‌ക്കാണ് പരീക്ഷണാർത്ഥം ഡ്രോൺ ഉപയോഗിച്ച് മരുന്നെത്തിച്ചത്.

പ്രത്യേക സാമ്പത്തിക സോണും ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി അംഗവുമായ ഡിഎസ്ഒയിൽ കഴിഞ്ഞ ഒരു വർഷമായി ഇതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടന്നു വരികയായിരുന്നു. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം.

2021-ൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഡ്രോൺ ഗതാഗതം പരീക്ഷണം ആരംഭിച്ചത്. മരുന്നുകളുടെ ഡ്രോൺ ഡെലിവറി മധ്യപൂർവ ദേശത്ത് ആദ്യമായി അവതരിപ്പിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് ഫഖീഹ്  യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. ആരോഗ്യ സേവനം എല്ലായിടത്തും എത്തിക്കാനും ഡിജിറ്റലൈസേഷൻ കൈവരിക്കുന്നതിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. സാങ്കേതികവിദ്യയും തത്സമയ നിരീക്ഷണവും ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിക്കുന്നത്.

Tags: dubaidroneMedicine
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies