ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ്; ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾ പ്രശംസനീയം; രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ  അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ്; ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾ പ്രശംസനീയം; രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ  അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 02:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പും നിരാകരണങ്ങളും നിർബന്ധമാക്കിയ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പുകയില വിരുദ്ധ ഭാരതത്തിന് ആശംസകളെന്നുമാണ് ഡബ്ല്യുഎച്ച്ഒ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞത്.

ഇതോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ അചഞ്ചലമായ പ്രതിബന്ധതയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുകയിലയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങളെ പ്രശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിയേറ്ററുകളിലും ടിവി പരിപാടികളിലും മറ്റും കാണുന്ന തരത്തിലുള്ള പുകയില വിരുദ്ധ മുന്നറിയിപ്പുകളും നിരാകരണങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിപാടിയ്‌ക്കിടെ പുകയില ഉത്പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീനിന്റെ അടിയിൽ സ്റ്റാറ്റിക് സന്ദേശമായി പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകണം. പ്രായപൂർത്തിയാകാത്തവരാണ് അധികവും ഒടിടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്നും അതിനാലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പും നിരാകരണവും ആവശ്യമുള്ളതെന്നും മന്ത്രാലയം പറയുന്നു.

സിനിമകൾ, ദൃശ്യ-ശ്രവ്യ പ്രോഗ്രാമുകൾ, ഡോക്യുമെന്ററികൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, സീരിയലുകൾ, സീരീസ്, പോഡ്കാസ്റ്റുകൾ എന്നിവയും അത്തരത്തിലുള്ള മറ്റ് ഉള്ളടക്കങ്ങളും ഒടിടിയിൽ ഉൾപ്പെടുന്നു.നിയമം ലംഘിച്ചാൽ ആരോഗ്യ, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയങ്ങൾ ന്യായമായ അവസരം നൽകിക്കൊണ്ട് ഒരു നോട്ടീസ് പുറപ്പെടുവിക്കും. കാരണങ്ങൾ വിശദീകരിക്കാനും ഉള്ളടക്കത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താനും അവസരം നൽകും.

Tags: world health organisationAnti-tobacco warnings on OTT
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies