കാണാൻ സുന്ദരൻ, കണ്ടു കിട്ടിയാൽ അത്ഭുതം; ഇണകളെ വീഴ്ത്താൻ നീല കൊമ്പുകൾ വീർപ്പിക്കുന്ന ട്രാഗോപനുകൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കാണാൻ സുന്ദരൻ, കണ്ടു കിട്ടിയാൽ അത്ഭുതം; ഇണകളെ വീഴ്‌ത്താൻ നീല കൊമ്പുകൾ വീർപ്പിക്കുന്ന ട്രാഗോപനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 04:19 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയിൽ വിവിധയിനം പക്ഷികളുണ്ട്. മിക്ക പക്ഷികളും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും നമ്മ അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ സൗന്ദര്യം കൊണ്ട് അതിശപ്പിക്കുന്ന ഒരു പക്ഷിയാണ് കാബോട്ട്സ് ട്രാഗോപൻ. പ്രധാനമായും തെക്ക്-കിഴക്കൻ ചൈനയിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് ഇവ. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ഭൂട്ടാൻ എന്നിവടങ്ങളിലും ട്രാഗോപാനുകൾ കാണപ്പെടാറുണ്ട്. ആൺപക്ഷികളുടെ സൗന്ദര്യമാണ് ആരെയും ആകർഷിക്കുന്നത്. വർണ്ണാഭമായ ശരീരമാണ് ഇവയ്‌ക്ക്. ശരീരത്തിൽ വെളുത്ത പുള്ളികൾ കാണപ്പെടുന്നു.

കറുപ്പും ഓറഞ്ചും നീലയും ഇടകലർന്ന മുഖമാണിവയ്‌ക്ക്. കഴുത്തിൽ നീലയും ഓറഞ്ചും നിറങ്ങളോടു കൂടിയുള്ള ഒരു പാളിയും കാണാം. ഇത് വീർപ്പിക്കാനും ഇവയ്‌ക്ക് സാധിക്കും. മാത്രമല്ല, ആൺപക്ഷികളുടെ തലയിൽ രണ്ട് മാംസളമായ കൊമ്പുകളും ഉണ്ട്. പ്രധാനമായും, ഇണയെ ആകർഷിക്കാൻ തൊണ്ടയിൽ നിന്നും താഴ്ന്നു കിടക്കുന്ന പാളിയും കൊമ്പുകളും ആൺപക്ഷികൾ വീർപ്പിക്കുന്നു. ഇതോടൊപ്പം ഇവ ശബ്ദത്തിൽ ചിറകിട്ട് അടിക്കുകയും ചെയ്യുന്നു. ഇണയെ കാണുമ്പോഴുള്ള കാബോട്ട്സ് ട്രാഗോപന്റെ രൂപമാറ്റം ആരെയും അതിശയിപ്പിക്കും.

ട്രാഗോപാനുകൾ വളരെ ജാഗ്രതയുള്ളവയാണ്. കാടുകളിൽ ഇവയെ കണ്ടെത്തുക എന്നത് പ്രയാസകരമായ കാര്യമാണ്. ആളനക്കം കേട്ടാൽ ഇവ മരച്ചില്ലകൾക്കിടയിലും കുറ്റിക്കാടുകൾക്കിടയിലും ഒളിഞ്ഞിരിക്കും. ഇണചേരുന്ന സമയം ആൺപക്ഷികൾ ഉറക്കെ കരയും. ഇത് പക്ഷികളെ വേ​ഗത്തിൽ കണ്ടെത്താൻ സഹായിക്കും. പെൺപക്ഷികളെ സംബന്ധിച്ചിടത്തോളം മൊത്തത്തിൽ തവിട്ടുനിറത്തിലാണ് കാണപ്പെടുന്നത്. ഇവയുടെ വാലുകൾ ഇളം ബ്രൗൺ നിറത്തിലാണുള്ളത്. കാലുകൾ പൊതുവെ മാംസളവും ചാരവും തവിട്ട് ഇടകലർന്ന നിറത്തിലുമാണ്. കൊക്കിനും തവിട്ട് നിറമാണ്. ആൺ പക്ഷികളുടെ ശരീരത്തിൽ കാണുന്നതുപോലുള്ള പാടുകളും പുള്ളികളും പെൺ പക്ഷികളുടെ ശരീരത്തിലും ഉണ്ട്. എന്നിരുന്നാലും കാണാൻ കൂടുതൽ ഭംഗി ആൺ പക്ഷികൾ തന്നെ.

ഇന്ത്യയിൽ നാല് ഇനം ട്രാഗോപനുകളാണ് ഉള്ളത്. സാറ്റിർ ട്രാഗോപൻ, വെസ്റ്റേൺ ട്രാഗോപാൻ, ബ്ലൈത്തിസ് ട്രാഗോപാൻ, ടെമ്മിങ്കസ് ട്രാഗോപാൻ എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്നവ. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പക്ഷിയാണ് വെസ്‌റ്റേൺ ട്രാഗോപൻ. വടക്കുപടിഞ്ഞാറൻ ഹിമാലയൻ മേഖലകളിൽ മാത്രം കാണപ്പെടുന്ന ഈ പക്ഷി ജുജുറാന എന്നും അറിയപ്പെടുന്നുണ്ട്. ഏറെ വംശനാശ ഭീഷണി നേരിടുന്ന ഇക്കൂട്ടരുടെ എണ്ണം വളരെ കുറവാണ്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ട്രാഗോപനുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

Tags: Birds
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies