സാഹസിക പ്രേമികളെ ഇതിലേ..! പുത്തൻ റോയൽ എൻഫീൽഡ് ഹിമാലയൻ 450 എത്തുന്നു; എഞ്ചിന് പിന്നാലെ ഡിസൈനും പുതിയതെന്ന് റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സാഹസിക പ്രേമികളെ ഇതിലേ..! പുത്തൻ റോയൽ എൻഫീൽഡ് ഹിമാലയൻ 450 എത്തുന്നു; എഞ്ചിന് പിന്നാലെ ഡിസൈനും പുതിയതെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 05:39 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ബൈക്കിന്റെ പണിപ്പുരയിലാണ്. 450 സിസി എഞ്ചിനുമായ വരുന്ന കമ്പനിയുടെ ആദ്യത്തെ മോട്ടോർ സൈക്കിളായ ഹിമാലയൻ 450-യാണ് റോയൽ എൻഫീൽഡ് തയ്യാറാക്കുന്നത്. തികച്ചും വ്യത്യസ്തമായ ഡിസൈനുമായിട്ടായിരിക്കും ഹിമാലയൻ 450 എത്തുക. 2023 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഹിമാലയൻ, സ്‌ക്രാം 411 എന്നിവയിൽ ഉള്ളതിനേക്കാൾ വളരെ വ്യത്യസ്തമായ എക്‌സ്‌ഹോസ്റ്റ് എൻഡുമായിട്ടായിരിക്കും എത്തുക. ലിക്വിഡ് കൂളിംഗ് സെറ്റപ്പിൽ വരുന്ന ആദ്യ റോയൽ എൻഫീൽഡ് ബൈക്കായിരിക്കും ഹിമാലയൻ 450 എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പുതിയ ബൈക്കിന്റെ ചിത്രങ്ങൾ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതിയ റോയൽ എൻഫീൽഡ് 450 സിസി എഞ്ചിൻ 35 ബിഎച്ച്പി പവറും 40 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ട്രാൻസ്മിഷനുമായിട്ടായിരിക്കും എത്തുന്നത്. ആദ്യത്തെ സിംഗിൾ സിലിണ്ടർ എഞ്ചിൻകൂടിയായിരിക്കും ഹിമാലയൻ 450 എന്നാണ് സൂചനകൾ. സ്ലിപ്പർ ആന്റ് അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡ് ആയി വാഹനത്തിൽ ഉണ്ടാകും.

https://youtu.be/QkIUYyoMJ_g

മികച്ച ഓഫ് റോഡ്, ഓൺ റോഡ് പെർഫോമൻസ് നൽകുന്ന രീതിയിലുള്ള പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും ഹിമാലയൻ 450 സിസി മോട്ടോർ സൈക്കിൾ പ്രവർത്തിക്കുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പായിരിക്കും ഇതിന് നൽകുക. 411 സിസി ഹിമാലയനിൽ നിന്നും വ്യത്യസ്തമായി കൂടുതൽ എൽഇഡി ലൈറ്റുകളായിരിക്കും ഈ വാഹനം വരുന്നത്.

യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളായിരിക്കും റോയൽ ഫീൽഡ് ഹിമാലയൻ 450-ൽ ഉണ്ടാവുക. ഇത്തരം സസ്‌പെൻഷൻ സിസ്റ്റവുമായി വരുന്ന കമ്പനിയുടെ ആദ്യത്തെ അഡ്വഞ്ചർ ബൈക്ക് കൂടിയായിരിക്കും ഇത്. പുതിയ എഞ്ചിനും ഡിസൈനുമായി വൈകാതെ തന്നെ റോയൽ എൻഫീൽഡ് ഹിമാലയൻ 450 പുറത്തിറങ്ങുമെന്ന് പ്രതീക്ഷിയിലാണ് വാഹനപ്രേമികൾ.

 

Tags: royal enfield
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies