അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 10:16 pm IST
FacebookTwitterWhatsAppTelegram

അബുദാബി: അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം. പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉയർന്ന തോതിലുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുന്നതിനുവേണ്ടി നടത്തിയ ശ്രമമാണ് വിജയകരമായത്.

എമിറേറ്റിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഇപ്പോൾ വീണ്ടും ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ഗ്രോസറി ബാഗിനും ഉപഭോക്താക്കളിൽ നിന്ന് കുറഞ്ഞത് 50 ഫിൽസ് ഫീസ് ഈടാക്കുന്നുണ്ട്. ഇതോടെ പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണത്തിൽ 90 മുതൽ 95 ശതമാനംവരെ കുറവുണ്ടായി. ഒറ്റത്തവണ പ്ലാസ്റ്റിക് കുപ്പി ഉപയോഗത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാക്കുകയാണ് എമിറേറ്റിന്റെ ലക്ഷ്യം.

അതേസമയം ദുബായിൽ കഴിഞ്ഞ ഒന്നേകാൽ വർഷത്തിനുള്ളിൽ പദ്ധതിയിലൂടെ ഒരു കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറച്ചതായി സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് അധികൃതർ അറിയിച്ചു. കുടിവെള്ളത്തിനായി പുനരുപയോഗ വെള്ളക്കുപ്പികളും പൊതുകുടിവെള്ള സംഭരണികളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ആരംഭിച്ചത്. നഗരത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ച 50 കുടിവെള്ള സംഭരണികളിലൂടെ സൗജന്യമായി കുടിവെള്ളവും ലഭ്യമാക്കിയിരുന്നു.

Tags: ABUDABI
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies