ABUDABI - Janam TV

ABUDABI

പോറ്റിവളർത്തിയ സ്‌നേഹത്തിന് വളർത്തുമകന്റെ നന്ദി: അബുദാബി കാണാൻ മോഹിച്ച കുറുംബയമ്മയുടെ ആഗ്രഹം നിറവേറ്റി വിമാനയാത്ര

പോറ്റിവളർത്തിയ സ്‌നേഹത്തിന് വളർത്തുമകന്റെ നന്ദി: അബുദാബി കാണാൻ മോഹിച്ച കുറുംബയമ്മയുടെ ആഗ്രഹം നിറവേറ്റി വിമാനയാത്ര

  മലപ്പുറം: പെറ്റമ്മയോളം സ്‌നേഹം നൽകി നോക്കിവളർത്തിയ പൊറ്റമ്മയുടെ ആഗ്രഹം നിറവേറ്റി ഒരുമകൻ. തിരുനാവായ എടക്കുളം സ്വദേശി കുറുംബയമ്മയുടെ അബുദാബി കാണാനുള്ള മോഹമാണ്അയൽവാസിയായ അസീസ് കാളിയാടൻ നിറവേറ്റിയത്. ...

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

അബുദാബി: അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം. പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉയർന്ന തോതിലുള്ള ...

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

അബുദാബി: ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം ഇന്നായിരുന്നു നടന്നത്. അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ മലയാള സിനിമയിൽ നിന്നുള്ള നിരവധിതാരങ്ങൾ പങ്കെടുത്തിരുന്നു. സിനിമാ ...

അബുദാബിയുടെ അരങ്ങുണർത്തി കെഎസ്‌സി യുവജനോത്സവം; യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി പങ്കെടുത്തത് നൂറ് കണക്കിന് മത്സരാർത്ഥികൾ

അബുദാബിയുടെ അരങ്ങുണർത്തി കെഎസ്‌സി യുവജനോത്സവം; യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി പങ്കെടുത്തത് നൂറ് കണക്കിന് മത്സരാർത്ഥികൾ

അബുദാബി:കേരള സോഷ്യൽ സെന്ററിൽ യുവജനോത്സവം പുരോഗമിക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യുവജനോത്സവത്തിൽ യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി മുന്നൂറിലേറെപ്പേരാണ് പങ്കെടുത്തത്.നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ മോഹിനിയാട്ടം, ഭരതനാട്യം, ...

അബുദാബി ക്ഷേത്ര സമുച്ചയത്തിലെ വാസ്തുവിദ്യയിൽ ആശ്ചര്യംകൊണ്ട് നയതന്ത്ര പ്രതിനിധികൾ; നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു; 2024ൽ ഭക്തർക്കായി തുറന്ന് നൽകും

അബുദാബി ക്ഷേത്ര സമുച്ചയത്തിലെ വാസ്തുവിദ്യയിൽ ആശ്ചര്യംകൊണ്ട് നയതന്ത്ര പ്രതിനിധികൾ; നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു; 2024ൽ ഭക്തർക്കായി തുറന്ന് നൽകും

അബുദാബി: അബുദാബിയിലെ ഹിന്ദു സമൂഹത്തിന്റെ ചിരകാല അഭിലാഷമായ ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. സ്വാമി നാരയാൺ സൻസ്ഥയുടെ നേതൃത്വത്തിലാണ് അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കുന്നത്. 2024 ...

അബുദാബി കടൽതീരത്ത് കൊലയാളി തിമിംഗലങ്ങൾ; രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന് നിർദ്ദേശം

അബുദാബി കടൽതീരത്ത് കൊലയാളി തിമിംഗലങ്ങൾ; രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന് നിർദ്ദേശം

അബുദാബി: അബുദാബിയിലെ കടൽതീരത്ത് രണ്ട് കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം. ഇതോടെ രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇത് സംബന്ധിച്ച് അധികൃതര്‍ എമിറേറ്റിലെ വിവിധ ...

അബുദാബിയിൽ പാർക്കിംഗ് സൗജന്യം; ആവശ്യമെങ്കിൽ കൂടതൽ ബസ് സർവീസുകൾ നടത്തും

അബുദാബിയിൽ പാർക്കിംഗ് സൗജന്യം; ആവശ്യമെങ്കിൽ കൂടതൽ ബസ് സർവീസുകൾ നടത്തും

അബുദാബി: പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബിയിൽ പാർക്കിംഗ് സൗജന്യം. വ്യാഴാഴ്ച മുതൽ ഈദ് അവധി കഴിയുന്നത് വരെയാണ് സൗജന്യ പാർക്കിംഗ് സൗകര്യം അനുവദിച്ചിട്ടുള്ളത്. മുസഫയിലെ ലോറി പാർക്കിംഗ് കേന്ദ്രത്തിലും ...

സംശുദ്ധ ഊർജ സ്രോതസ്സിലേക്ക് മാറാനൊരുങ്ങി യുഎഇ ; ലോക ഭാവി ഊർജ ഉച്ചകോടി 2023-ൽ അബുദാബിയിൽ

സംശുദ്ധ ഊർജ സ്രോതസ്സിലേക്ക് മാറാനൊരുങ്ങി യുഎഇ ; ലോക ഭാവി ഊർജ ഉച്ചകോടി 2023-ൽ അബുദാബിയിൽ

അബുദാബി: സംശുദ്ധ ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിന് പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കുന്ന ലോക ഭാവി ഊർജ ഉച്ചകോടി 2023-ൽ അബുദാബിയിൽ നടക്കും. ജനുവരി 16 മുതൽ 18 വരെ ...

ഹിന്ദുക്കളെ ആക്രമിക്കാൻ പരിശീലനം; വർഗ്ഗീയ ലഹളയ്‌ക്ക് ശ്രമം; പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ കേസ് -PFI members booked

പിഎഫ്‌ഐ നേതാവിന്റെ അബുദാബിയിലെ റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് ഹവാല പണമിടപാടുകൾ; 120 കോടി രൂപ വ്യാജ രസീതുകൾ സൃഷ്ടിച്ച് തട്ടിയെടുത്തു; സുപ്രധാന കണ്ടെത്തലുകളുമായി ഇ ഡി

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സജീവ പ്രവർത്തകർ പിഎഫ്‌ഐയ്ക്കുള്ളതായി ഇ ഡി. ഇവർ വഴിയാണ് ഇന്ത്യയിലേക്ക് പണം എത്തിച്ചതെന്നും എൻഐഎ കണ്ടെത്തി. അബുദാബിയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഹവാല ...

വിനോദസഞ്ചാര കേന്ദ്രങ്ങളും വാണിജ്യകേന്ദ്രങ്ങളും പൂർണ്ണമായി തുറക്കാം; അനുവാദം നൽകി അബുദാബി

വിനോദസഞ്ചാര കേന്ദ്രങ്ങളും വാണിജ്യകേന്ദ്രങ്ങളും പൂർണ്ണമായി തുറക്കാം; അനുവാദം നൽകി അബുദാബി

ദുബായ്:അബുദാബിയിൽ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും നൂറു ശതമാനം പ്രവർത്തന ശേഷിയിലേക്ക് മടങ്ങുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നൽകി. പൂർണമായി വാക്‌സിനേഷൻ എടുത്തവരുടെ ...

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താൻ അബുദാബി ; നടപടി ജൂൺ മുതൽ

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താൻ അബുദാബി ; നടപടി ജൂൺ മുതൽ

ദുബായ് : അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂൺ മുതൽ നിരോധനം. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ...

ഐ.പി.എൽ സെപ്തംബറിലേക്ക് മാറ്റുന്നു; യു.എ.ഇ വേദിയാകുമെന്ന് സൂചന

ചെന്നൈ സൂപ്പറാകുമോ അതോ മുംബൈ ഇന്ത്യൻസ് പ്രതാപം നിലനിർത്തുമോ?ക്രിക്കറ്റ് ലോകം ഐപിഎൽ ആവേശത്തിലേയ്‌ക്ക്

ഇന്ത്യയിലെ കൊറോണ വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ നിർത്തേണ്ടിവന്ന മത്സരങ്ങൾ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയിൽ പുനരാരംഭിക്കുകയാണ്. ഇന്ന് വൈകീട്ട് നടക്കുന്ന ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist