ഇടുക്കിയ്ക്ക് ട്രിപ്പ് പോകാൻ പ്ലാനുണ്ടോ, ട്രെയിനിലാകാം യാത്ര!; ജില്ലയ്ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്; ജൂൺ 15-ന് ഓടി തുടങ്ങും; വിവരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടുക്കിയ്‌ക്ക് ട്രിപ്പ് പോകാൻ പ്ലാനുണ്ടോ, ട്രെയിനിലാകാം യാത്ര!; ജില്ലയ്‌ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്; ജൂൺ 15-ന് ഓടി തുടങ്ങും; വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 03:06 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ഇടുക്കി ജില്ലയ്‌ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്. ചെന്നൈ-ബോഡിനായ്‌ക്കന്നൂർ ട്രെയിൻ സർവീസിന് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലക്കാരുടെ യാത്രക്ലേശത്തിന് പരിഹാരമാകും. ജൂൺ 15 മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുക. വിനോദസഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും പുതിയ ട്രെയിൻ പ്രയോജനപ്പെടും.

മധുര, തേനി വഴിയുള്ള ട്രെയിൻ ചെന്നൈയിൽ നിന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ ഫ്‌ളാഗ് ഓഫ് ചെയ്യും. അന്നേ ദിവസം രാത്രി 8.30-ന് ട്രെയിൻ നമ്പർ 20602 മധുര-എംജിആർ ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് ബോഡിനയ്‌ക്കന്നൂരിൽ നിന്നും ട്രെയിൻ നമ്പർ 06702 തേനി-മധുര അൺറിസേർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ രാത്രി 8.45-നും പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് ബോഡിനായ്‌ക്കന്നൂരിലേക്കും ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും വരുംവിധമാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ഉസിലംപെട്ടി, ആണ്ടിപെട്ടി, തേനി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. എല്ലാ ദിവസവും മധുര-ബോഡിനായ്‌ക്കന്നൂർ റൂട്ടിൽ അൺറിസർവ്ഡ് എക്‌സ്പ്രസ് ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ നിന്ന് 35 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്‌ക്കന്നൂർ റെയിൽവേ സ്റ്റഷനിലെത്താനാകും. റെയിൽവേ ലൈനില്ലാത്ത ഇടുക്കിയുടെ ഏറ്റവും അടുത്ത റെയിൽവേ സ്‌റ്റേഷനാണ് ബോഡിനായ്‌ക്കന്നൂർ. കട്ടപ്പനയിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താനാവവും. പുതിയ ട്രെയിൻ സർവീസ് നടത്തുന്നതോടെ മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ലളിതമാകുമെന്നത് ഉറപ്പ്.

Tags: IdukkiTRAIN SERVICEindian railway
Share
Tweet
SendShare

More News from this section

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies