ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ രാജ്യം വിടണമെന്ന് ചൈന; വീസ പുതുക്കാൻ ചൈന തയാറായില്ല
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ രാജ്യം വിടണമെന്ന് ചൈന; വീസ പുതുക്കാൻ ചൈന തയാറായില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 04:45 pm IST
Facebook
Twitter
WhatsAppTelegram

ബിജീംഗ്: ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ ചൈനയിൽ നിന്ന് പുറത്തുപോകണമെന്ന് ചൈന. രാജ്യങ്ങൾ തമ്മിൽ പരസ്പരം തർക്കം തുടരുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ആവശ്യം. അവസാന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനോടും രാജ്യം വിടാനാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം തന്നെ പോകണമെന്നും ആവശ്യമുണ്ട്. ഇത് ഇന്ത്യയുടെ വളർച്ചയിലും ആഗോളതലത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന സ്വീകാര്യതയിലുമുള്ള അസ്വസ്ഥതയാണ്് കാണിക്കുന്നത്.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടറോട് രാജ്യം വിടണമെന്ന് ചൈനീസ് അധികൃതർ ആവശ്യപ്പെട്ടു എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ചൈനയിലെ അവസാത്തെ മാദ്ധ്യമപ്രപർത്തകനും ഇല്ലാതാകും. നാലു മാദ്ധ്യമപ്രവർത്തകരായിരുന്നു ചൈനയിലുണ്ടായിരുന്നത്. എന്നാൽ ചൈനയുടെ ഈ നീക്കത്തോടെ ചൈനീസ് ഗവൺമെന്റുമായി ബന്ധപ്പെട്ടുള്ള പല തീരുമാനങ്ങളും നേരിട്ട് ഇന്ത്യയിലെത്തില്ല. പകരം അന്തർദേശീയ മാദ്ധ്യമങ്ങളെ നമ്മൾ ആശ്രയിക്കേണ്ടിവരും. കുറച്ച് നാൾ മുമ്പ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ ചൈനയിൽ നിന്നും മടങ്ങിയിരുന്നു. പ്രസാർ ഭാരതി, ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയാറായില്ല. പിന്നാലെയാണ് നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങാൻ ചൈന ആവശ്യപ്പെട്ടത്.

മാദ്ധ്യമപ്രവർത്തകരെ പുറത്താക്കിയതിനെ കുറിച്ച് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ തയ്യാറായില്ല. കമ്മ്യുണിസ്റ്റ് സർക്കാരിന്റെ മാദ്ധ്യമങ്ങളോടുള്ള സമീപനമായാണ് പല രാജ്യങ്ങളും ഇതിനെ കാണുന്നത്. ചൈന നടത്തുന്ന പല പദ്ധതികളും പുറം ലോകം അറിയാതിരിക്കാൻ പലപ്പോഴും തദ്ദേശിയമായ മാദ്ധ്യമങ്ങളെ പോലും ചൈന വിലക്കാറുണ്ട്. കൊറോണ മഹാമാരിയുടെ ഉദ്ഭവമടക്കമുള്ള കാര്യങ്ങളിലെ ചൈനീസ് നിലപാട് ദുരൂഹമായിരുന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ പദ്ധതികൾ മറ്റ് രാജ്യങ്ങൾ പ്രത്യേകിച്ച് ഇന്ത്യ അറിയരുത് എന്ന് ചൈന വിശ്വസിക്കുന്നു എന്ന് മാദ്ധ്യമപ്രവർത്തകരുടെ പുറത്താക്കലിൽ നിന്ന് മനസ്സിലാക്കാം.

Tags: Chinamedia personIndia
Share
Tweet
SendShare

More News from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

Latest News

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies