റോഡ് ഗതാഗതം പ്രകൃതി സൗഹാർദം; കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

റോഡ് ഗതാഗതം പ്രകൃതി സൗഹാർദം; കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 10:32 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: റോഡ് ഗതാഗതം പ്രകൃതി സൗഹാർദമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി. പുതുതായി 360 ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. ഇതിലൂടെ റോഡ് ഗതാഗതം പ്രകൃതി സൗഹൃദമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് ആർടിഎ അറിയിച്ചു. ഇതിന്റെ ഭാഗമായി അൽഫുത്തൈം ഓട്ടോമാറ്റിവുമായി ആർടിഎ കരാറിൽ ഒപ്പുവെച്ചു.

റോഡ് ഗതാഗത അതോറിറ്റി കരാർ പ്രകാരം പത്ത് ഇലക്ട്രിക് ബസുകൾ, 250 ഇലക്ട്രിക് വാഹനങ്ങൾ, നൂറ് ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയാണ് അൽഫുത്തൈം, ആർടിഎയ്‌ക്ക് നിർമ്മിച്ചു നൽകുക. ഇലക്ട്രിക് ചാർജിംഗ് ശൃംഖലയും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങളും അൽഫുത്തൈം തന്നെ ലഭ്യമാക്കും. മൂന്ന് വർഷത്തേക്കാണ് കരാർ. 2050-ഓടെ കാർബൺ രഹിത പൊതുഗതാഗതം എന്ന ലക്ഷ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. 2050-ഓടെ എല്ലാ പൊതുഗതാഗത വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ആർ.ടി.എ.

ദുബായ് സാമ്പത്തിക അജണ്ട ഡി 33-ന്റെ ലക്ഷ്യങ്ങളിൽ ഇതും ഉൾപ്പെടുന്നുണ്ട്. 2040-ഓടെ എല്ലാ ടാക്‌സികളും ഇലക്ട്രികായി മാറും. ബാഴ്‌സലോണയിൽ നടന്ന ചടങ്ങിലാണ് ആർ.ടി.എയും അൽഫുത്തൈമും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്. പൊതു ഗതാഗത രംഗം മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Tags: dubaielectric vehicle
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies