എനിക്ക് വിവരദോഷമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ അതിന് എന്നെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ ? : മാപ്പ് പറഞ്ഞ് നസീറുദ്ദീൻ ഷാ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എനിക്ക് വിവരദോഷമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ അതിന് എന്നെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ ? : മാപ്പ് പറഞ്ഞ് നസീറുദ്ദീൻ ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 05:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : പാകിസ്താനിലെ സിന്ധി ഭാഷയെ കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ നസീറുദ്ദീൻ ഷാ. സിന്ധി ഭാഷ ‘ഇനി പാകിസ്താനിൽ സംസാരിക്കില്ല’ എന്നായിരുന്നു നസിറുദ്ദീൻ ഷാ അടുത്തിടെ പറഞ്ഞത് . അതിനു പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ, പ്രത്യേകിച്ച് പാകിസ്താനിലെ സിന്ധി സംസാരിക്കുന്ന ജനവിഭാഗങ്ങൾ നസീറുദ്ദീൻ ഷായ്‌ക്കെതിരെ രംഗത്തെത്തി . തുടർന്നാണ് പാകിസ്താനികളോട് മാപ്പ് പറഞ്ഞ് നസീറുദ്ദീൻ ഷാ രംഗത്തെത്തിയത്.

സിന്ധി സംസാരിക്കുന്നവർ ‘തന്റെ തെറ്റായ അഭിപ്രായത്തിൽ അഗാധമായി വിഷമിച്ചതായി തോന്നുന്നു’ എന്ന് നസീറുദ്ദീൻ ഷാ തന്റെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. ‘ ശരി, എന്റെ തെറ്റായ അഭിപ്രായത്തിൽ അഗാധമായി വ്രണപ്പെട്ടതായി തോന്നുന്ന പാകിസ്താനിലെ സിന്ധി സംസാരിക്കുന്ന മുഴുവൻ ജനങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് വിവരദോഷമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ അതിന് എന്നെ ക്രൂശിക്കേണ്ടതുണ്ടോ? യേശു പറഞ്ഞതുപോലെ ‘ തെറ്റിൽ നിന്ന് മുക്തനായവൻ ചെയ്യട്ടെ…’. എന്നാണ് നടൻ കുറിച്ചിരിക്കുന്നത് .

നസറുദ്ദീൻ ഷാ മുമ്പ് മറ്റൊരു കുറിപ്പും പങ്ക് വച്ചിരുന്നു , “ഞാൻ അടുത്തിടെ പറഞ്ഞ കാര്യങ്ങളിൽ തികച്ചും അനാവശ്യമായ വിവാദങ്ങൾ ഉണ്ടായതായി തോന്നുന്നു. പാകിസ്താനിലെ സിന്ധി ഭാഷയെക്കുറിച്ചുള്ള എന്റെ തെറ്റായ പ്രസ്താവനയെ സംബന്ധിച്ചാണ് ഒന്ന്. എനിക്ക് അവിടെ പിഴച്ചു. രണ്ടാമത്തേത് മറാത്തിയും പാഴ്സിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് . മറാത്തി ഭാഷയെ ഇല്ലാതാക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം, മറിച്ച് വൈവിധ്യം എല്ലാ സംസ്കാരങ്ങളെയും എങ്ങനെ സമ്പന്നമാക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു “ എന്നും നസീറുദ്ദീൻ ഷാ പറഞ്ഞിരുന്നു.

Tags:
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies