ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചു; കാര്യങ്ങൾ കുറച്ച് വൈകിമാത്രമാണ് മനസിലായത്, ഇല്ലാതാക്കുമെന്ന് ഭീഷണി: തമിഴ് ​ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഗായിക
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചു; കാര്യങ്ങൾ കുറച്ച് വൈകിമാത്രമാണ് മനസിലായത്, ഇല്ലാതാക്കുമെന്ന് ഭീഷണി: തമിഴ് ​ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 06:51 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ​ഗുരുതരമായ ആരോപണം ഉയരുന്നു. ലളിത ​ഗാനങ്ങളിലൂടെ പ്രശസ്തയായ ഭുവന ശേഷനാണ് ആരോപണവുമായി രം​ഗത്ത് എത്തിയത്. തന്നെ ലൈം​ഗികമായി വൈരമുത്തു ഉപദ്രവിക്കാൻ ശ്രമിച്ചെന്നും തന്റെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈരമുത്തുവിനെതിരെ ​ഗായിക ചിന്മയക്കുശേഷമാണ് ഭുവനയും രം​ഗത്ത് എത്തിയിരിക്കുന്നത്.

വൈരമുത്തുവിൽ നിന്നും തനിക്ക് 1998-ലാണ് മോശം അനുഭവം നേരിടണഅടി വന്നതെന്ന് 50 കാരിയായ ഭുവന പറയുന്നു. ഇയാൾ ലൈം​ഗിക ബന്ധത്തിനായി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിനായി ജിംഗിൾ പാടിയിരുന്നു. അതിന്റെ വരികൾ വൈരമുത്തുവിൻറേതായിരുന്നു. ഇതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. എന്റെ ശബ്ദം നല്ലതാണെന്നും തമിഴ് ഉച്ചാരണം നല്ലതാണെന്നും സിനിമയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. ആ ജിം​ഗിളിന്റെ സിഡി എആർ റഹ്മാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവരുന്ന ​ഗായിക എന്ന നിലയിൽ ഇതു കേട്ടപ്പോൾ വളരെയധികം ആവേശഭരിതയായെന്നും ഭുവന പറഞ്ഞു.

അടുത്ത ദിവസം വൈരമുത്തുവിന്റെ വീട്ടിലെത്തി സിഡിയും കൈമാറിയിരുന്നു. അക്കാലത്ത് തന്റെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറാണ് അദ്ദേഹത്തിന് കൊടുത്തത്. മിക്ക ദിവസവും ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തിൽ പെടും. പിന്നീട് സംഭാഷണങ്ങൾ വ്യക്തിപരമാകാൻ തുടങ്ങിയതോടെ തനിക്ക് അസ്വസ്തത അനുഭവപ്പെടാൻ തുടങ്ങിയതായും ഭുവന പറഞ്ഞു. ഒരു അവാർഡ് ദാന ചടങ്ങിനായി മലേഷ്യയിലേക്ക് തന്നോടൊപ്പം വരാൻ വൈരമുത്തു നിരന്തരം സമ്മർദ്ദമായിരുന്നു. വാർത്താ അവതാരകയായി ജോലി ചെയ്തിരുന്നതിനാൽ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ വരേണ്ടതെന്ന് ചോദിച്ചപ്പോൾ അതൊന്നുമല്ല നീ വന്നാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് താനതിൽ നിന്നും ഒഴിഞ്ഞുമാറിയതായും അവർ പറഞ്ഞു. പ്രശസ്തരായ എഴുത്തുകാർക്ക് വീട് നൽകുന്ന തമിഴ്നാട് സർക്കാർ പദ്ധതിയിൽ വൈരമുത്തുവിനെ ഉൾപ്പെടുത്തി ആദരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ​ഗായിക ആരോപണവുമായി രം​​ഗത്തെത്തിയത്.

ഈ സംഭവങ്ങൾക്ക് ശേഷം ഒറ്റ രാത്രികൊണ്ട് താരമാക്കാനും ഇല്ലാതാക്കാനും തനിക്ക് പറ്റുമെന്ന് വൈരമുത്തു പറഞ്ഞിരുന്നു. കുറച്ച് പേരുകൾ പറഞ്ഞിട്ട് അവരൊക്കെ എങ്ങനെയാണ് സിനിമയിൽ നിലയുറപ്പിച്ചതെന്ന് എന്നോട് പറഞ്ഞു. അവരുടെ പേരുകൾ ഞാനിപ്പോൾ പറയുന്നില്ല. അതിന് ശേഷം എനിക്ക് കാര്യമായ അവസരങ്ങൾ ലഭിക്കാതായി. ഭക്തി​ഗാനങ്ങളും മറ്റും മാത്രമായി. കാര്യങ്ങൾ കുറച്ച് വൈകിമാത്രമാണ് മനസിലായതെന്നും ഭുവന പറയുന്നു.

Tags:
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies