സംസ്‌കാര ചടങ്ങിനിടെ ഹെലികോപ്റ്ററിൽ പറന്നിറങ്ങി പരേതൻ! ഇതെന്ത് മറിമായം?
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംസ്‌കാര ചടങ്ങിനിടെ ഹെലികോപ്റ്ററിൽ പറന്നിറങ്ങി പരേതൻ! ഇതെന്ത് മറിമായം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 11:52 am IST
FacebookTwitterWhatsAppTelegram

മരിച്ചെന്ന് വിശ്വസിപ്പിച്ച് സംസ്‌കാര സമയത്ത് ഹെലികോപ്റ്ററിൽ പറന്നെത്തി കണ്ട് നിന്നവരെ ഞെട്ടിച്ച് യുവാവ്. ടിക് ടോക്കിൽ റാഗ്‌നർ ലെ ഫൗ എന്നറിയപ്പെടുന്ന ബെൽജിയൻ ടിക്ടോക്കർ ആയ ഡേവിഡ് ബാർട്ടെൻ എന്ന യുവാവാണ് തന്റെ മരണം വ്യജമായി സൃഷ്ടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹെലികോപ്റ്ററിൽ ഇറങ്ങുന്നതും ബന്ധുക്കൾ നോക്കിനിൽക്കേ വാതിൽ തുറന്ന് ഡേവിഡ് ഇറങ്ങുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഹെലികോപ്റ്ററിൽ വരുന്ന രംഗം അദ്ദേഹത്തിന്റെ ക്രൂ തന്നെയാണ് ഷൂട്ട് ചെയ്തത്. അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും അഭിവാദ്യം ചെയ്യാനും ആളുകൾ അദ്ദേഹത്തിന്റെ ചുറ്റിലും എത്തുന്നതും ദൃശ്യത്തിൽ കാണാം. തന്റെ ബന്ധുക്കൾക്ക് തന്നെ ഒരു വിലയുമില്ലെന്നും അതിനാലാണ് താൻ മരിച്ചെന്ന വിവരം കുടുംബത്തിനെ അറിയച്ചതെന്നും യുവാവ് പറഞ്ഞു. പരസ്പര സമ്പർക്കം പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പാഠം പഠിപ്പിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു നാടകം കളിക്കാനായി ഡേവിഡിന് എല്ലാ സഹായവുമായി മകളും ഒപ്പമുണ്ടായിരുന്നു. മരണത്തെ കുറിച്ച് അറിയിക്കാനുള്ള മെസേജ് ഡേവിഡിന്റെ മകളാണ് തയ്യാറാക്കിയത്. ‘അച്ഛാ, സമാധാനത്തോടെ വിശ്രമിക്കൂ, ഞങ്ങളുടെ ഓർമ്മകളിൽ എന്നും അച്ഛനുണ്ടാകും’ എന്നാണ് അവൾ എഴുതിയത്. ശേഷം കറുത്ത വസ്ത്രവും ധരിച്ചാണ് മകൾ സംസ്‌കാര ചടങ്ങിൽ പങ്കടുക്കാനെത്തിയത്.

വീഡിയോയ്‌ക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്. ഡേവിഡിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വീട്ടുകാരെ പഠിപ്പിക്കാനായാകും ഇത്തരം പ്രവൃത്തി ചെയ്തത്. എന്നാൽ താങ്കളെ എത്രയേ പേരെ നിങ്ങൾ വേദനിപ്പിച്ചുവെന്നാണ് ഒരാൾ കുറിച്ചത്. ക്രൂരമായി പോയി എന്ന് മറ്റൊരാൾ എഴുതി. ബന്ധുക്കളോട് നേരിട്ട് സംസാരിക്കണമെന്നാണ് മറ്റൊരാൾ പറഞ്ഞത്.

Tags:
ShareTweetSendShare

More News from this section

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies