നല്ല കറുകറുത്ത കട്ട താടി വേണോ? ധൃതി വേണ്ട, പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

നല്ല കറുകറുത്ത കട്ട താടി വേണോ? ധൃതി വേണ്ട, പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 09:24 pm IST
FacebookTwitterWhatsAppTelegram

കട്ട താടി വേണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്മാർ ചുരുക്കമാണ്. ആഗ്രഹം ഉണ്ടായിട്ടും താടി വളരാതെ സങ്കടപ്പെട്ടിരിക്കുന്നവരാണ് കൂടുതലും. മുറി വൈദ്യം മുതൽ അലോപ്പതി മരുന്നുകളെ വരെ ഇക്കാര്യത്തിനായി ആശ്രയിക്കുന്നവരുണ്ട്. ഉള്ള താടി വളരുവാനും പുതിയ താടി രോമങ്ങൾ കിളിർക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

താടി വേഗത്തിൽ വളരാനുള്ള ആദ്യ പടി മുഖം നന്നായി പരിപാലിക്കുക എന്നതാണ്. ഇതിനായി മുഖം നന്നായി വൃത്തിയാക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയുമൊക്കെ വേണം. മൃതകോശങ്ങൾ നീക്കം ചെയ്യാൻ ആഴ്ചയിലൊരിക്കൽ സ്‌ക്രബ് ഉപയോഗിക്കാം. താടിരോമങ്ങളുടെ വളർച്ചയെ ഇത് ഉത്തേജിപ്പിക്കും. മോയ്‌സ്ചറൈസർ ഉപയോഗിക്കുമ്പോൾ യൂക്കാലിപ്റ്റസ് അടങ്ങിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക കാരണം ഇത് മുഖത്തെ രോമവളർച്ചയെ പ്രോത്സാഹിപ്പിക്കും.

ദിനവും ഷേവ് ചെയ്താൽ താടി രോമങ്ങൾ കൂടുതൽ വളരുമെന്ന ചിന്ത മിക്കവർക്കുമുണ്ട്. ഇടയ്‌ക്കിടെ ഷേവ് ചെയ്ത് കളയുന്നത് ലക്ഷ്യത്തിലേക്കുള്ള ദൂരം കൂട്ടാനുള്ള സാധ്യതയാണ്. ഷേവ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നിരന്തരം ഷേവ് ചെയ്യുന്നത് മുഖത്തു ഫോളിക്കിളുകൾ കൂടാനോ കുറയാനോ കാരണമാകില്ല. പക്ഷേ വിപരീത ദിശയിൽ ഷേവ് ചെയ്യുന്നത് താടിയിലെ ഫോളിക്കിളുകൾ നശിക്കാനും താടി വളർച്ച തടയാനും കാരണമാകും. അതുകൊണ്ട് ഒരേ ദിശയിൽ ഷേവ് ചെയ്യാൻ ശ്രദ്ധിക്കണം.

കുറഞ്ഞത് ഒൻപത് ആഴ്ചകളെങ്കിലും വേണം നല്ല ഭംഗിയുള്ള കട്ടത്താടി വളരാൻ. ഈ സമയത്ത് ഭക്ഷണകാര്യത്തിലും അല്പ ശ്രദ്ധവേണം. വിറ്റാമിൻ ബി, ബി 1, ബി 6, ബി 12 എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കണം. ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് വർദ്ധിപ്പിക്കുന്നത് മുടി വളരാൻ സഹായിക്കും. അതിനാൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

 

Tags:
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies