വറുത്ത തവളയ്ക്ക് മുകളിൽ അലങ്കരിച്ച നൂഡിൽസും , സൂപ്പും : വില 650 രൂപ മാത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

വറുത്ത തവളയ്‌ക്ക് മുകളിൽ അലങ്കരിച്ച നൂഡിൽസും , സൂപ്പും : വില 650 രൂപ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ഫാസ്റ്റ് ഫുഡിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിഭവമാണ് നൂഡിൽസ്. എല്ലായിടത്തും നൂഡിൽസ് ഷോപ്പ് കാണാം. എന്നാൽ നൂഡിൽസ് കൊണ്ട് നിർമ്മിച്ച ഒരു പ്രത്യേക വിഭവം ഇപ്പോൾ തായ്‌വാനിൽ വളരെ ജനപ്രിയമാണ്. തവളയെ ചേർത്ത നൂഡിൽസാണിത് .

ഓഡിറ്റി സെൻട്രൽ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, തായ്‌വാനിൽ യുൻലിനിൽ യുവാൻ റാമെൻ എന്ന പേരിൽ ഒരു റെസ്റ്റോറന്റ് ഉണ്ട്. ഈ റെസ്റ്റോറന്റാണ് ഈ വിഭവം തയ്യാറാക്കുന്നത് . ഈ വിഭവത്തിൽ തവളയെ പാകം ചെയ്ത് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് വറുത്ത് ചേർത്തിരിക്കുകയാണ് . ചർമ്മം നീക്കാത്ത ഏകദേശം 200 ഗ്രാം തൂക്കം വരുന്ന തവളകളെയാണ് നൂഡിൽസിന് മുകളിൽ വച്ചിരിക്കുന്നത് .ഒപ്പം സൂപ്പും ചേർക്കും.

ചൊവ്വ, ബുധൻ രാത്രികളിൽ മാത്രമാണ് റസ്റ്റോറന്റ് ഈ വിഭവം വിളമ്പുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വിഭവത്തിന്റെ വില 8 യുഎസ് ഡോളറാണ്, അതായത് ഏകദേശം 650 രൂപ. നിങ്ങൾക്ക് ഈ വിഭവം കഴിക്കാൻ താൽപ്പര്യമില്ല , അതിന്റെ ഫോട്ടോ മാത്രം എടുക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, $ 3.2 അതായത് ഏകദേശം 260 രൂപ നൽകി നിങ്ങൾക്ക് ഇതിന്റെ ഫോട്ടോ എടുക്കാം.

Tags:
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies