ക്ഷേത്ര ദർശനത്തിന് പിന്നാലെ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി; ഒരാൾ മിസ്സിംഗാണല്ലോ എന്ന് ആരാധകർ; ചിത്രം വൈറൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ക്ഷേത്ര ദർശനത്തിന് പിന്നാലെ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി; ഒരാൾ മിസ്സിംഗാണല്ലോ എന്ന് ആരാധകർ; ചിത്രം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 01:05 pm IST
FacebookTwitterWhatsAppTelegram

പ്രിയ താരങ്ങളുടെ കുടുംബസമേതമുള്ള ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. താരങ്ങളൊക്കെയും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ പെട്ടെന്നാണ് വൈറലാകുന്നത്. ഇത്തരത്തിൽ സുരേഷ്‌ഗോപി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

മലയാളികളുടെ എക്കാലത്തെയും പ്രിയതാരം സുരേഷ് ഗോപിയുടെ കുടുംബബ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭാര്യ രാധികയ്‌ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ എന്നിവർക്കുമൊപ്പം താരം പുഞ്ചിരി തൂകി നിൽക്കുന്ന ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. കുടംബസമേതം ക്ഷേത്രദർശനം നടത്തിയതിന് ശേഷം തിരുസന്നിധിയിൽ വെച്ചെടുത്ത ചിത്രമാണിത്. ചിത്രം വൈറലായതോടെ ആരാധകർ ചോദിച്ചത് മറ്റൊരുകാര്യമായിരുന്നു. ഇതിൽ ഒരാളെ കാണാനില്ലല്ലോ എന്നായിരുന്നു ആരാധകരുടെ പരാതി. സുരേഷ് ഗോപിയുടെ ഇളയമകൾ ഭാവ്‌നിയെയാണ് ആരാധകർ അന്വേഷിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ മകൾ ഭാഗ്യ ബിരുദം കരസ്ഥമാക്കിയതിന് പിന്നാലെയുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബ്രിട്ടീഷ് കൊളമ്പിയ കൊട്ടാരത്തിൽ നിന്നുമായിരുന്നു താരപുത്രി ബിരുദം കരസ്ഥമാക്കിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ പങ്കുവെച്ചിരുന്നു. എന്നാൽ അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ എന്നീ ചിത്രങ്ങളിലൂടെ ഗോകുൽ മലയാളികൾക്ക് സുപരിചിതനായി. ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയിൽ ഗോകുലം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം.

Tags: entertainmentSuresh Gopiradhikatemple visitSUBGokulBhagya
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies