പ്ലസ്ടൂ, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നതവിജയം നേടാൻ ഇനി ഒരു കടമ്പ കൂടി; ഇനി മുതൽ പത്രവായനയ്ക്കും മാർക്ക്, മത്സര വിജയികൾക്ക് ഗ്രേസ് മാർക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലസ്ടൂ, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നതവിജയം നേടാൻ ഇനി ഒരു കടമ്പ കൂടി; ഇനി മുതൽ പത്രവായനയ്‌ക്കും മാർക്ക്, മത്സര വിജയികൾക്ക് ഗ്രേസ് മാർക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 03:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇനി മുതൽ എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷകളിൽ മിന്നും വിജയം സ്വന്തമാക്കണമെങ്കിൽ ഒരു കടമ്പ കൂടി കടക്കണം. മികച്ച വിജയം കരസ്ഥമാക്കുന്നതിനായി ഇനി മുതൽ പത്രം കൂടി വായിക്കണം. തുടർമൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ 10 ശതമാനം മാർക്ക് പത്ര-പുസ്തക വായനയിലെ മികവിന് നൽകുണമെന്നാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ ഉത്തരവ് പുറത്തിറക്കും.

നൂറ് മാർക്കിന്റെ പരീക്ഷയിൽ പഠനാനുബന്ധ പ്രവർത്തന മികവിന് 20 മാർക്ക് എന്ന നിലയിലും 50 മാർക്കിന്റെ പരീക്ഷയ്‌ക്ക് 10 മാർക്കുമാണ് തുടർമൂല്യനിർണയത്തിലൂടെ വിദ്യാർത്ഥികൾക്ക് നൽകി വരുന്നത്. എന്നാൽ ഇനി മുതൽ 10 മാർക്ക് പത്ര-പുസ്തക വായനയിലെ വിദ്യാർത്ഥികളുടെ താൽപര്യവും മികവും കൂടി കണക്കിലെടുത്ത് നൽകുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തയാറെടുക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വാർത്താ വായന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾക്ക് ഇതിലൂടെ ഗ്രേസ് മാർക്ക് നേടാനും സാധിക്കും.

മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയാണ് വാർത്തയും അതിനോട് അനുബന്ധിച്ചുള്ള അവലോകനവുമാണ് കുട്ടികൾ തയാറേക്കണ്ടത്. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സരമുണ്ടാകും. സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 എന്നിങ്ങനെയായിരിക്കും മാർക്ക് ലഭിക്കുന്നത്.

അതേസമയം വായാനാ ദിനം ഓരോ വർഷവും കടന്നു പോകുന്നതല്ലാതെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലൈബ്രറി പ്രവർത്തനം നിശ്ചലമാണെന്ന ആരോപണം ഉയർന്നിരുന്നു. സംസ്ഥാനത്ത് 2077 ഹയർസെക്കൻഡറി സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കുന്ന വിധത്തിലുള്ള ലൈബ്രറികൾ ഉള്ളത് നാല് സ്‌കൂളുകളിൽ മാത്രമാണ്. അതേപോലെ ഈ പട്ടികയിൽ ഒരു സർക്കാർ സ്‌കൂൾ പോലും ഇല്ലെന്നതാണ് വാസ്തവം. കൂടാതെ പതിനായിരം പുസ്തകങ്ങൾ ഉള്ള സ്‌കൂളുകളിൽ ലൈബ്രേറിയൻ നിയമനം ഉണ്ടാകുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാദവും പാഴ്‌വാക്കായി തുടരുകയാണ്.

Tags: examsnewspaperkeralaReading
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies