കാലചക്രവും , രാജവംശവും ഒഴിവാക്കണം : മഹാഭാരതം സീരിയലിനെ എതിർത്ത സർക്കാർ , നിലപാടിലുറച്ച് നിന്ന ബിആർ ചോപ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലചക്രവും , രാജവംശവും ഒഴിവാക്കണം : മഹാഭാരതം സീരിയലിനെ എതിർത്ത സർക്കാർ , നിലപാടിലുറച്ച് നിന്ന ബിആർ ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

ബി ആർ ചോപ്രയുടെ മഹാഭാരതം സീരിയൽ എന്നും മനസിനോട് ചേർന്ന് നിൽക്കുന്ന വികാരമാണ് പ്രേക്ഷകർക്ക് . എന്നാൽ ഈ സീരിയലും കോടതി കയറിയ സംഭവങ്ങൾ പങ്ക് വയ്‌ക്കുകയാണ് യുധിഷ്‌ടിരന്റെ വേഷം അനശ്വരമാക്കിയ ഗജേന്ദ്ര ചൗഹാൻ . മഹാഭാരതം സംപ്രേക്ഷണം ചെയ്യുമ്പോഴും അന്നത്തെ സർക്കാർ ചില സംഭാഷണങ്ങളെയും രംഗങ്ങളെയും കുറിച്ച് എതിർപ്പ് ഉന്നയിച്ചിരുന്നുവെന്ന് ഗജേന്ദ്ര ചൗഹാൻ പറയുന്നു. തുടർന്ന് ബിആർ ചോപ്ര നിയമവഴി സ്വീകരിച്ചു.

1988 സെപ്തംബറിൽ മഹാഭാരതം സീരിയലിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് താജ് ഹോട്ടലിൽ വാർത്താസമ്മേളനം നടത്തിയിരുന്നുവെന്ന് ഗജേന്ദ്ര ചൗഹാൻ പറയുന്നു. ‘രാജവംശം’ എന്ന ഡയലോഗ് പറയുന്നതിനോട് സർക്കാരിന് എതിർപ്പായിരുന്നു . ദൂരദർശനിൽ ഇതിന്റെ പരസ്യം വന്നപ്പോൾ മുതൽ നിലവിലെ സർക്കാരിന് എതിർപ്പുണ്ടായിരുന്നു. രാജവംശം എന്ന വാക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മഹാഭാരതം ആരംഭിക്കുന്നത് കാലചക്രം പോലെയുള്ള ഒരു പ്രതീകാത്മക രംഗത്തോടെയാണ്. കാലചക്രത്തിന് പോലും വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല . അന്നത്തെ സർക്കാർ ഈ ദൃശ്യത്തെ എതിർക്കുകയും ഈ കാലചക്രം തങ്ങളുടെ പ്രതിപക്ഷ പാർട്ടിയെ അനാവശ്യമായി പ്രോത്സാഹിപ്പിക്കുകയാണെന്ന് പറയുകയും ചെയ്തു. ജനതാദളിന്റെ പ്രതീകമായിരുന്ന കാലചക്ര ഒഴിവാക്കണമെന്നായിരുന്നു 1988 ൽ ഭരിച്ചിരുന്ന സർക്കാരിന്റെ ആവശ്യം .

എന്നാൽ ഈ രണ്ട് കാര്യങ്ങളും മാറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ബിആർ ചോപ്ര ഉറച്ചുനിന്നു . തന്റെ എഴുത്തുകാരുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെ സംതൃപ്തനായിരുന്നു, മാറാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. അദ്ദേഹം കോടതിയിൽ പോയി . ഒക്‌ടോബർ ഒന്നിന് രാത്രിയോടെ കോടതിയിൽ നിന്ന് ക്ലിയറൻസും എടുത്തിരുന്നു. എല്ലാം ഒരു രാത്രിയിൽ സംഭവിച്ചു, ഒക്ടോബർ 2 ന് മഹാഭാരതം ജനങ്ങളുടെ മുന്നിൽ എത്തി – ഗജേന്ദ്ര ചൗഹാൻ പറയുന്നു.

Tags: Mahabharath
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies