കേരളാ പോലീസ് ഏറ്റവും മാതൃകപരമായ പോലീസ്; പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല!; ഗവൺമെന്റിന് ആരെയും വേട്ടയാടണമെന്നില്ല: എ.എ റഹീം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളാ പോലീസ് ഏറ്റവും മാതൃകപരമായ പോലീസ്; പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല!; ഗവൺമെന്റിന് ആരെയും വേട്ടയാടണമെന്നില്ല: എ.എ റഹീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 02:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളാ പോലീസ് ഇന്ത്യയിലെ ഏറ്റവും മാതൃകപരമായ പോലീസാണെന്ന് എ.എ റഹീം. വ്യാജ രേഖാ കേസിൽ നിഖിൽ തോമസിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവർത്തകനെ പോക്സോ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പോക്‌സോ കേസിലെ പ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റം പറയുന്നവർ അതുകൂടി പറയണം. അന്വേഷണമാവുമ്പോൾ ചിലപ്പോൾ നീണ്ടു പോകുമെന്നും എ.എ റഹീം ന്യായീകരിച്ചു. നിഖിൽ തോമസിനെ എന്തുകൊണ്ട് പിടിക്കുന്നില്ല എന്ന ചോദ്യത്തിനായിരുന്നു ഉരുണ്ടു കളിച്ചുകൊണ്ടുള്ള റഹീമിന്റെ ഉത്തരം.

കേരളാ പോലീസ് മോശമാണ് എന്നാണ് പലരും പറയുന്നത്. ചില പ്രതികളെ പിടിക്കുന്നു ചിലരെ പിടിക്കുന്നില്ല എന്നതാണ് പരാതി. കേരളാ പോലീസ് ഇന്ത്യയിലെ ഏറ്റവും മാതൃകപരമായ പോലീസാണ്. ശക്തനായ മോൻസൻ മാവുങ്കലിനെ കേരളാ പോലീസ് പിടിച്ചു. കോടതിയിൽ ഇരയ്‌ക്ക് നീതി ലഭിച്ചു. കേരളാ പോലീസിന്റെ കഴിവ് അല്ലേ ഇത്. പോലീസിന്റെ അന്വേഷണം ചിലപ്പോൾ നീണ്ടു പോയെന്നിരിക്കും. എകെജി സെന്റർ അക്രമിച്ച കേസിലെ പ്രതിയെ എത്ര നാളുകൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞത്.

അന്വേഷണം ചിലപ്പോൾ നീണ്ടു പോയെന്നിരിക്കും. സെലക്ടീവായാണ് മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. സർക്കാർ വിരുദ്ധതയാണ് മാദ്ധ്യമങ്ങൾക്കുള്ളത്. ഗവൺമെന്റിന് ആരെയും വേട്ടയാടണമെന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസുകളെടുക്കുന്നത്. സർക്കാരിനെ എതിർക്കാൻ വേണ്ടുന്ന വിഭങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങൾ തിരഞ്ഞെടുക്കുന്നത്. അങ്ങനെ എടുക്കരുത്. അത് ശരിയായ മാദ്ധ്യമ പ്രവർത്തനമല്ല. നിഖിലിന്റെ അറസ്റ്റ് ഉണ്ടാകാത്തത് പ്രതിയ കണ്ടെത്താത്തത് കൊണ്ടാണ്. പല കാര്യങ്ങളിലും പോലീസ് വൈകി പോകാറുണ്ട്- എന്നും എ.എ റഹീം പറഞ്ഞു.

Tags: Kerala PoliceSFIAA RAHIMNikhil Thomasfake certificate case
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies