പകൽ വെളിച്ചത്തിൽ ഇൻക്വിലാബ് വിളിക്കും,രാത്രിയായാൽ ഭീകരപ്രവർത്തനം നടത്തും; സഖാവാണോ സുഡാപ്പിയാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല; അഡ്വ. പ്രകാശ് ബാബു
ഡിവൈഎഫ്ഐ നേതാവിനെതിരായ എസ്ഡിപിഐ പ്രവർത്തകരുടെ ആൾക്കൂട്ട അക്രമണത്തിനെതിരെ പ്രതികരിക്കാത്ത സിപിഎം-ഡിവൈഎഫ്ഐ നേതാക്കളെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. ഡിവൈഎഫ്ഐ നേതാവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ...