വെറുതെ അല്ല ഉലുവ ഇല; ദിവസവും കഴിച്ചാൽ ദുഃഖിക്കേണ്ടി വരില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറുതെ അല്ല ഉലുവ ഇല; ദിവസവും കഴിച്ചാൽ ദുഃഖിക്കേണ്ടി വരില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 11:54 am IST
Facebook
Twitter
WhatsAppTelegram

ഭക്ഷണ വിഭവങ്ങൾക്ക് രുചി കൂടാൻ നമ്മൾ ചേർക്കുന്ന ഒന്നാണ് ഉലുവ. ഒരു ചേരുവ എന്നതിന് പുറമെ ഭക്ഷണത്തിൽ പതിവായി ഉലുവ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. ഉലുവ ഇലയും പോഷക സമൃദ്ധമാണ്. ഭക്ഷണത്തിൽ ഉലവ ഇല ചേർക്കുന്നതും ഉലുവ ഇല തോരനുണ്ടാക്കി കഴിക്കുന്നതുമെല്ലാം ആരോ​ഗ്യം മെച്ചപ്പെടുത്തും.

പണ്ടു കാലങ്ങളിൽ ഉലുവ ഇലകൾ കറികളിലും മറ്റും ചേർക്കാനായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഇന്ന് ഈ ഔഷധ ഇല കഴിക്കുന്നത് വളരെയധികം കുറഞ്ഞു എന്നതാണ് സത്യം. ഉലുവ ഇല കഴിക്കുന്നതിന്റെ ​ഗുണങ്ങൾ എന്താണെന്ന് അറിയാത്തതാണ് പ്രധാന പ്രശ്നം. ഉലുവ ഇലയുടെ എണ്ണമറ്റ ​ഗുണങ്ങളെപ്പറ്റി ഒന്നറിഞ്ഞു വെയ്‌ക്കാം.

1. ഉണങ്ങിയ ഉലുവ ഇല കഴിക്കുന്നത് ആർത്തവവിരാമം എളുപ്പമാക്കുന്നു. സ്ത്രീ ശരീരത്തിലെ ഹോർമോണുകളുടെ പാർശ്വഫലങ്ങളെ നിയന്ത്രിക്കാൻ ഈസ്ട്രജന്റെ പ്രവർത്തനത്തെ സഹിയിക്കുന്ന സസ്യജന്യമായ ഫൈറ്റോ ഈസ്ട്രജൻ ഈ സസ്യത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു.

2. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല ഔഷധമാണ് ഉലുവ ഇല. ധാരാളം നാരുകൾ ഈ ഇലയിൽ അടങ്ങിയിട്ടുണ്ട്. വയറു വീർക്കുന്നതും മലബന്ധവും വയറുവേദനയും ഉലുവ ഇല കഴിക്കുന്നതു കൊണ്ട് പരിഹരിക്കപ്പെടും.

3. ശരീരത്തിലെ കാർബ് ടോളറൻസ് വർദ്ധിപ്പിച്ച് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാൽ ഇവ പ്രമേഹരോഗികൾക്കും ഉത്തമമാണ്. കൂടാതെ, കൊളസ്ട്രോൾ നില കുറയ്‌ക്കുന്നതിനും നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ശമിപ്പിക്കുന്നതിനും ഉലുവ ഇല നല്ലതാണ്.

4. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഉലുവ ഇലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ മതി.

5. ഉലുവ ഇലകളിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവയടങ്ങുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഒരു പരിധിവരെ സാധാരണ രോഗങ്ങളെ ചെറുത്തു നിർത്താൻ പ്രതിരോധശേഷി ഉലുവ ഇല കഴിക്കുന്നതിലൂടെ ലഭിക്കും.

Tags: foodhealth tipsHEALTH NEWS
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies