ഡയറ്റ് വിടാനും പറ്റില്ല, വയറു നിറയെ കഴിക്കുകയും വേണം; വിഷമിക്കേണ്ട, വിശപ്പ് സഹിക്കാത്തവർക്ക് യോജിച്ച ഡയറ്റ് ഇതാണ്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡയറ്റ് വിടാനും പറ്റില്ല, വയറു നിറയെ കഴിക്കുകയും വേണം; വിഷമിക്കേണ്ട, വിശപ്പ് സഹിക്കാത്തവർക്ക് യോജിച്ച ഡയറ്റ് ഇതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 11:18 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം നിയന്ത്രിക്കണം, പക്ഷെ വിശപ്പ് സഹിക്കാൻ വയ്യ എന്നാണോ? വയറുനിറയെ ഭക്ഷണം കഴിച്ചുകൊണ്ട് ഡയറ്റ് ചെയ്യാനുമുണ്ട് കുറുക്കുവഴികൾ..

ഡയറ്റ് ചെയ്യുമ്പോൾ മിക്കവാറും ആളുകൾ നേരിടുന്ന പ്രശ്‌നമാണ് വിശപ്പ് സഹിക്കാൻ കഴിയായ്ക. വയറു നിറയെ ഭക്ഷണം എത്താതിനാലാണ് ഇത്തരത്തിൽ വിശപ്പ് സഹിച്ച് ഇരിക്കേണ്ടി വരുന്നത്. അതേസമയം വിശപ്പിനെ ശമിപ്പിക്കാൻ വയറു നിറയെ കഴിക്കുകയാണെങ്കിൽ ഡയറ്റ് കൊണ്ടുപോകാൻ കഴിയുകയുമില്ല. അതുകൊണ്ട് തടി കുറയാൻ ഭക്ഷണം ക്രമീകരിച്ച് കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ വിശപ്പിനെ ശമിപ്പിച്ച് ഡയറ്റ് ചെയ്യാനുള്ള മാർഗങ്ങളാണിത്..

1. രണ്ട് മുട്ടയുടെ വെള്ളയിൽ കാരറ്റും സവാളയും അരിഞ്ഞ് ഓംലെറ്റ് ഉണ്ടാക്കാം. വയറ് നിറയും, കലോറി ഒട്ടുമില്ല.

2. ഉള്ളിയും ഇഞ്ചിയും ചതച്ചിട്ട മോരിൻ വെള്ളം ഒരു ഗ്ലാസ് നിറയെ കുടിക്കുക. 15 മിനിറ്റിന് ശേഷം മാത്രം ചോറുണ്ണുക. അങ്ങനെയെങ്കിൽ പെട്ടെന്ന് വിശപ്പ് അടങ്ങുകയും അധികം കഴിക്കാൻ തോന്നാതിരിക്കുകയും ചെയ്യും.

3. ആറ് അല്ലി വെളുത്തുള്ളി ഗ്യാസടുപ്പിൽ ഒന്ന് ചൂടാക്കി കഴിക്കൂ, ഭാരം കുറയ്‌ക്കാൻ നല്ലതാണ്.

4. ഉലുവ വറുത്ത് പൊടിച്ച് മോരിൽ ചേർത്ത് കഴിക്കുന്നതും ഭാരം കുറയാൻ നന്ന്. പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ എന്നിവയും കുറയും.

Tags: weight lossfooddiet
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies