'നാട്ടു നാട്ടു'വിന്റെ ക്യൂട്ട് വേർഷൻ! കുട്ടിത്താരം വൃദ്ധിയുടെയും കുഞ്ഞനുജന്റെയും ഡാൻസ് വൈറൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘നാട്ടു നാട്ടു’വിന്റെ ക്യൂട്ട് വേർഷൻ! കുട്ടിത്താരം വൃദ്ധിയുടെയും കുഞ്ഞനുജന്റെയും ഡാൻസ് വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 11:34 am IST
FacebookTwitterWhatsAppTelegram

മലയാള സിനിമാസ്വാദകരുടെയും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായവരുടെയും പ്രിയപ്പെട്ട ബാലതാരമാണ് വൃദ്ധി വിശാൽ. സമൂഹമാദ്ധ്യമങ്ങളിലും വളരെയധികം സജീവമായ താരം സാറാസ്, കടുവ, 2018 എന്നീ ചിത്രങ്ങളിലൂടെ കൂടുതൽ തിളങ്ങി. ഡാൻസ് വീഡിയോകളിലൊക്കെയും തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുതിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്. കുഞ്ഞനുജനൊപ്പം നാട്ടു നാട്ടു ഡാൻസിന് അനുസരിച്ച് ചുവടുവയ്‌ക്കുന്ന വൃദ്ധിയുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്നത്.

നൃത്തച്ചുവടുകൾ വെച്ചുള്ള ഒരൊറ്റ വീഡിയോയിലൂടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൃദ്ധി വൈറലാകുന്നത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. കുട്ടിത്താരത്തിന്റെ എല്ലാ വീഡിയോകളും വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയായിരുന്നു മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. ഇതിന് ശേഷം സാറാസ് എന്ന ചിത്രത്തിലൂടെ താരം സിനിമയിലേക്കും ചുവടുവെച്ചു. പിന്നീട് ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൃഥ്വിരാജ് ചിത്രമായ കടുവയിലും വൃദ്ധി വേഷമിട്ടു. കേരളം സാക്ഷ്യം വഹിച്ച മാഹപ്രളയത്തെ ആസ്പദമായി ജൂഡ് ആന്റണി സംവിധാനം നിർവഹിച്ച 2018 എവരിവൺ ഈസ് എ ങീറോ എന്ന ചിത്രത്തിലും വൃദ്ധി അഭിനയിച്ചു.

Tags: viral dance
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies