ഇ.പി ജയരാജൻ എം.എൽ.എ ഫണ്ട് വകമാറ്റിയെന്ന് എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട്; 2.10 കോടി ചെലവഴിച്ചത് സർക്കാർ ലിസ്റ്റിലില്ലാത്ത പദ്ധതിക്ക്; 80ലക്ഷത്തിന് രേഖകൾ പോലുമില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇ.പി ജയരാജൻ എം.എൽ.എ ഫണ്ട് വകമാറ്റിയെന്ന് എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട്; 2.10 കോടി ചെലവഴിച്ചത് സർക്കാർ ലിസ്റ്റിലില്ലാത്ത പദ്ധതിക്ക്; 80ലക്ഷത്തിന് രേഖകൾ പോലുമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 05:02 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: എം.എൽ.എ ആയിരുന്ന കാലത്ത് ഇ.പി ജയരാജൻ മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ വകമാറ്റി ചെലവഴിച്ചെന്ന് എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട്. ചെലവാക്കിയ 2.10 കോടിയിൽ 80 ലക്ഷം രൂപയ്‌ക്ക് രേഖകളില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയിൽ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ നിർദ്ദേശിക്കുന്ന ലിസ്റ്റിലില്ലാത്ത പദ്ധതിക്കായി വൻതുകയാണ് ഇ.പി ജയരാജൻ ചെലവഴിച്ചത്. എം.എൽ.എ. ഫണ്ടിൽനിന്ന് 2.10 കോടി രൂപ ചെലവഴിച്ചത് സർക്കാർ നിർദേശിക്കുന്ന ലിസ്റ്റിലില്ലാത്ത പദ്ധതിയായ സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ മുട്ട-പാൽ എന്നിവ വിതരണം ചെയ്യുന്നതിനായിരുന്നു. പ്രീ-പ്രൈമറി മുതൽ എട്ടാംക്ലാസ്വരെയുള്ള വിദ്യാർഥികൾക്കായി രണ്ട് പോഷകാഹാര പദ്ധതികൾ രാജ്യത്തുണ്ട്. ഇവ നടപ്പാക്കിയതിനുശേഷവും കുട്ടികളിൽ പോഷകക്കുറവ് കണ്ടെത്തിയാൽ എം.എൽ.എ. ഫണ്ടിൽനിന്ന് തുക വിനിയോഗിക്കാം.

എന്നാൽ ഇത്തരത്തിൽ ഒരുപഠനവും നടത്താതെയാണ് തുക ചെലവഴിച്ചത്. ലിസ്റ്റിന് പുറത്തുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ കളക്ടർ മുഖേന സർക്കാരിൽനിന്ന് പ്രത്യേക അനുമതി നേടണം. ഇ.പി. ജയരാജൻ പദ്ധതിയുടെ പ്രൊപ്പോസൽ സമർപ്പിച്ചത് സ്വന്തമായി സർക്കാരിൽനിന്ന് നേടിയ പ്രത്യേക അനുമതിയോടെയാണ്. നാല് സാമ്പത്തിക വർഷത്തിൽ ഒരിക്കൽപ്പോലും പദ്ധതിയുടെ ആവശ്യകതയോ, നേടിയ ഗുണഫലമോ തെളിയിക്കുന്ന രേഖകൾ ജയരാജൻ സമർപ്പിച്ചതുമില്ല.

Tags: REPORTagainstaudit
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies