ഫ്രാൻസിൽ ഒരു ഫ്രീക്കൻ; ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ മമ്മൂട്ടി; ഇത് ഒർജിനലാണോ എന്ന് ആരാധകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഫ്രാൻസിൽ ഒരു ഫ്രീക്കൻ; ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ മമ്മൂട്ടി; ഇത് ഒർജിനലാണോ എന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 05:25 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ മഹാനടൻ മാത്രമല്ല, മലയാളികളുടെ സ്റ്റൈലിഷ് ഐക്കൺ കൂടിയാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കുന്ന ഫോട്ടോകളുമായി താരം പ്രത്യക്ഷപ്പെടാറുണ്ട്. യാത്രകളേറെ ഇഷ്ടപ്പെടുന്ന നടൻ, സിനിമാ ഷൂട്ടിംഗ് തിരക്കുകളെല്ലാം മാറ്റി വെച്ച് യാത്ര പോകാറുമുണ്ട്. വിദേശത്ത് വെച്ച് ക്ലിക്ക് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് ഒരു പുതിയ കാര്യമല്ല..

ഇപ്പോഴിതാ, മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. പങ്കുവെച്ചതാകട്ടെ രമേശ് പിഷാരടിയും. ഫ്രാൻസിൽ യാത്ര പോയപ്പോൾ ക്ലിക്ക് ചെയ്ത ഒരു ചിത്രം. ഫോട്ടോ പ്രത്യക്ഷപ്പെട്ടത് ഒരു ഫ്രഞ്ച് പത്രത്തിലും. ഫ്രഞ്ച് പത്രത്തിന്റെ മുൻ പേജിൽ മമ്മൂട്ടിയും ഭാര്യ സുൽഫത്തിനെയും കാണാം. മനോഹരമായ ന​ഗരത്തിലെ താര അതിഥികൾ എന്നതാണ് ചിത്രത്തിന് പത്രത്തിൽ കൊടുത്തിരിക്കുന്ന അടികുറിപ്പ്.

ചിത്രം വൈറലായതോടെ ഇത് ഓർജിനലാണോ എന്നറിയാനുള്ള തിരക്കിലാണ് ആരാധകരും സിനിമാ പ്രേമികളും. ‘ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രാൻസിൽ ഒരു ഫ്രീക്കൻ’ എന്ന് കുറിച്ചുകൊണ്ട് മമ്മൂട്ടിയുടെ അപൂർവ്വ ചിത്രം രമേശ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. നൈസ് എഡിറ്റിം​ഗ്, ആ ഒറിജിനൽ ഫോട്ടോയും കൂടി ഇട് പിഷൂ, പഴയ പേപ്പർ ആണോ തിയതി കണ്ടില്ല, ഫ്രഞ്ച് പത്രം ഇംഗ്ലീഷിൽ? എന്നിങ്ങനെ നീളുന്ന രസകരമായ കമന്റുകൾ.

Tags: MAMMOOTTYramesh pisharody
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies