വിനേഷ് ഫോഗോട്ടിനും ബജ്‌റംഗ് പൂനിയയ്ക്കും വിദേശ പരിശീലനത്തിന് അനുമതി; പൂർണ ചെലവ് കേന്ദ്രസർക്കാർ വഹിക്കും
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനേഷ് ഫോഗോട്ടിനും ബജ്‌റംഗ് പൂനിയയ്‌ക്കും വിദേശ പരിശീലനത്തിന് അനുമതി; പൂർണ ചെലവ് കേന്ദ്രസർക്കാർ വഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

ഡൽഹി; ഗുസ്തി താരങ്ങളായ വിനേഷ് ഫോഗോട്ടിനും ബജ്‌റംഗ് പൂനിയയ്‌ക്കും വിദേശ പരിശീലനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇരുവരുടെയും പൂർണ ചെലവും സർക്കാർ വഹിക്കും. ഇരുവരുടെയും അപേക്ഷ 24 മണിക്കൂറിനിടെ പരിഗണിച്ച് അനുമതി നൽകുകയായിരുന്നു മിനിസ്ട്രി ആൻഡ് യൂത്ത് അഫയേഴ്‌സ്.

ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പൂനിയ കിർഗിസ്ഥാനിൽ 36 ദിവസത്തെ ട്രെയിനിംഗ് ക്യാമ്പിലാണ് പങ്കെടുക്കുക. ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവ് വിനേഷ് ഫോഗോട്ട് കിർഗിസ്ഥാനിലെ ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഹംഗറിയിലേക്ക് പറക്കും. ഇവിടെ 18 ദിവസമാണ് പരിശീലനം.സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യാഡ്. പാരീസ് ഒളിമ്പിക്‌സിന്റെ യോഗ്യതാ മത്സരങ്ങൾ സെപ്റ്റംബർ 16 മുതൽ 24വരെയും നടക്കും.

വിനേഷിനൊപ്പം ഫിസിയോ അശ്വിനി ജീവൻ പട്ടീൽ, കോച്ച് സുധേഷ്, സംഗീത ഫോഗോട്ട് എന്നിവരും പോകും. ബജ്‌റംഗ് പൂനിയയ്‌ക്കൊപ്പം കോച്ച് സുജീത് മാൻ,ഫിസിയോ അനൂജ് ഗുപ്ത, സ്‌ട്രേംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് കാസി ഹസൻ,ജിതേന്ദർ എന്നിവരുമുണ്ടാകും. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനും സെർബിയയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും തയാറാക്കുന്നതിന് വേണ്ടിയാണ് താരങ്ങൾ പരിശീലനത്തിന് പറക്കുന്നത്.

 

Tags:
ShareTweetSendShare

More News from this section

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ സാമ്രാജ്യം

Latest News

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതിയുടെ പരമ്പര; വിഴിഞ്ഞം ഫ്ലാറ്റ് മുതൽ സ്മാർട്ട് സിറ്റി വരെ പരിശോധനയ്‌ക്ക്, നിർണായക പ്രഖ്യാപനവുമായി മേയർ വി.വി. രാജേഷ്

കുടിയന്മാർക്ക് നല്ല സാധനം നൽകണം, വീര്യം കുറഞ്ഞ മദ്യം ഇംപാക്ട് കുറയ്‌ക്കും; വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച് കെ മുരളീധരന്റെ പ്രസ്താവന വിവാദത്തിൽ

ജിഎസ്എൽവി മാർക്ക്-3ന്റെ കരുത്തിന് പിന്നിലെ മസ്തിഷ്കം; ക്രയോ എൻജിൻ വികസനത്തിന്റെ പ്രധാന ശിൽപി എൻ. ജയൻ ഇനി എൽപിഎസ്‌സി ഡയറക്ടർ

ബിനു വാഴമുട്ടത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേന്ദ്ര അന്വേഷണം വേണം: വിഎച്ച്പി

ചരിത്രസത്യങ്ങൾ മറച്ചുവെക്കരുത്, ജനാധിപത്യത്തിന്റെ കറുത്ത അധ്യായം പുതുതലമുറ അറിയണം:അടിയന്തരാവസ്ഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം: പി.എസ് ഗോപകുമാർ

മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവ് അപകടകരം: രാജീവ് ചന്ദ്രശേഖർ

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies