ടാറ്റാ സുമോയ്ക്ക് ശേഷം വില്ലന്മാരുടെ ഇഷ്ടവാഹനം! ജനഹൃദയങ്ങൾ കീഴടക്കി മഹീന്ദ്ര സ്‌കോർപിയോ; ഉത്പാദനത്തിൽ റെക്കോർഡ് വർദ്ധന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ടാറ്റാ സുമോയ്‌ക്ക് ശേഷം വില്ലന്മാരുടെ ഇഷ്ടവാഹനം! ജനഹൃദയങ്ങൾ കീഴടക്കി മഹീന്ദ്ര സ്‌കോർപിയോ; ഉത്പാദനത്തിൽ റെക്കോർഡ് വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 09:21 pm IST
FacebookTwitterWhatsAppTelegram

മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലാണ് മഹീന്ദ്ര സ്‌കോർപിയോ. വിൽപന കണക്കുകളിൽ മുൻപന്തിയിൽ തന്നെയാണ് മഹീന്ദ്ര സ്‌കോർപിയോയുടെ സ്ഥാനം. ഇപ്പോഴിതാ പുതിയൊരു നാവികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മഹീന്ദ്ര സ്‌കോർപിയോ എസ്‌യുവി. ഒൻപത് ലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നേട്ടമാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

മഹീന്ദ്ര സ്‌കോർപിയോ എൻ, സ്‌കോർപിയോ ക്ലാസിക് എന്നിവ രണ്ടും ചേർന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2002-ലാണ് മഹീന്ദ്ര സ്‌കോർപിയോ എസ് യുവി പുറത്തിറക്കിയത്. 21 വർഷങ്ങൾക്കിപ്പുറമാണ് കമ്പനി ഈ മഹത്തായ നേട്ടം കൈവരിച്ചത്.

തുടർന്ന് 2022 ജൂണിലാണ് സ്‌കോർപിയോ എൻ എന്ന മോഡലും അവതരിപ്പിച്ചു. 2023 സാമ്പത്തിക വർഷത്തിൽ രണ്ട് മോഡലുകളും ചേർന്ന് 99 ശതമാനം വാർഷിക വളർച്ച നേടി മൊത്തം 76,935 യൂണിറ്റിലെത്തി.

ഇരു വാഹനങ്ങളുടെയും ബുക്കിംഗ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ സ്വന്തമാക്കാൻ ബുക്ക് ചെയ്ത് ഏകദേശം 13 മാസത്തോളം കാത്തിരിക്കേണ്ടി വരും. ഇനി 1.17 ലക്ഷം ബുക്കിംഗുകളാണ് ഡെലിവറി ചെയ്യാനുള്ളത്. മഹീന്ദ്ര സ്‌കോർപിയോ എൻ അവതരിപ്പിച്ച് ബുക്കിംഗ് ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം ബുക്കിംഗാണ് നേടിയത്. സ്‌കോർപിയോ ക്ലാസിക്കിന്റെ എക്‌സ് ഷോറൂം വില 12.99 ലക്ഷം മുതൽ 16.81 ലക്ഷം രൂപ വരെയാണ്. സ്‌കോർപിയോ എൻ എസ്യുവിയുടെ വില 13.05 ലക്ഷം രൂപ മുതൽ 24.52 ലക്ഷം രൂപ വരെയാണ്.

Tags: mahindrascorpio
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies