ക്ഷേത്രത്തിൻറെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2026, 09:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുറവൻകോണത്തെ 300 വർഷം പഴക്കമുള്ള മണ്ണറക്കാവ് നാഗരൂർ ക്ഷേത്രം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തി. സി പി എമ്മിന്റെ ഒത്താശയോടയാണ് കാവ് തകർത്തത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി കൈക്കലാക്കാനാണ്  സിപിഎമ്മിന്റെ ശ്രമമെന്ന് പരാതിക്കാരനായ ഹരികുമാറിന്റെ ആരോപണം.

നാലുമാസം മുമ്പ് വരെ ക്ഷേത്രം നിലനിന്നിരുന്ന ഇപ്പോൾ കാവ് പൂർണമായും നശിപ്പിക്കപ്പെട്ട നിലയിലാണ്. ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഇന്ന് വെറും രണ്ട് കരിങ്കൽ വിഗ്രഹങ്ങൾ മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ മേൽക്കൂരയും ചുമരുകളും പൂർണ്ണമായും ജെസിബി കൊണ്ട് പൊളിച്ച് അവിടെ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.

ക്ഷേത്രത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള മരങ്ങളും വിളക്കുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും ഇന്ന് ഇവിടെ ഇല്ല. ഏകദേശം പത്ത ലക്ഷം രൂപ വിലമതിക്കുന്ന മരങ്ങളും മറ്റ് വസ്തുക്കളും അമ്പലമുക്ക് സ്വദേശികളായ അർജുൻ, ലേഖ, കൃഷ്ണകുമാരി എന്നിവർ കടത്തിയെന്നാണ് ഹരികുമാറിന്റെ പരാതിയിൽ പറയുന്നത്.

കാവിൽ ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റുകയും വിലപിടിപ്പുള്ള മരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ  കേസെടുക്കാത്തത് സംശയകരമാണെന്നും ഇതിന് പിന്നിൽ സ്വാധീനമുള്ളവരുടെ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിൽ മ്യൂസിയം പോലീസ്, ജില്ലാ കളക്ടർ, ആർഡിഒ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരികുമാർ ജനം ടിവിയോട് പറഞ്ഞു. ആരോപണവിധേയർക്ക് സിപിഎം നേതാക്കളുമായി ബന്ധമുള്ളതിനാലാണ് പോലീസ് കേസെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. 300 വർഷം പഴക്കമുള്ള ക്ഷേത്രവും കാവും നശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ്  ഹരികുമാറിന്റെയും കുടുംബത്തിന്റെ ആവശ്യം.

Tags: CPIM
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies