കല്യാണപ്പിറ്റേന്ന് പ്രസവിച്ച് യുവതി; ഞെട്ടി വരനും ബന്ധുക്കളും; അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കല്യാണപ്പിറ്റേന്ന് പ്രസവിച്ച് യുവതി; ഞെട്ടി വരനും ബന്ധുക്കളും; അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

Bride complains of stomach ache, gives birth day after wedding

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 09:27 pm IST
FacebookTwitterWhatsAppTelegram

നോയിഡ: വിവാഹപ്പിറ്റേന്ന് ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഞെട്ടിപ്പിച്ച് യുവതി. വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഏഴ് മാസം ഗർഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭർത്താവിനെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ യുവതി പ്രസവിക്കുകയും ചെയ്തു. ഗർഭിണിയാണെന്ന കാര്യം മറച്ചുവെച്ച് വിവാഹം കഴിപ്പിച്ച പെൺവീട്ടുകാരോട് അതൃപ്തി അറിയിച്ച ഭർത്താവ് യുവതിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.

സെക്കന്തരാബാദിൽ നിന്നുള്ള യുവതിയെ കഴിഞ്ഞ ദിവസമായിരുന്നു നോയിഡ സ്വദേശി വിവാഹം കഴിച്ചത്. കല്യാണം നടന്ന ദിവസം രാത്രി നവവധുവിന് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. വേദന അസഹ്യമായതോടെ ഭർതൃവീട്ടുകാർ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് വരനും കൂട്ടരെയും തേടി ‘സർപ്രൈസ്’ എത്തിയത്. പെൺകുട്ടി ഏഴ് മാസം ഗർഭിണിയായിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ജൂൺ 26നായിരുന്നു വിവാഹം. 28-ാം തിയതി നവവധു അമ്മയായി. യുവതിയുടെ വയർ വീർത്തിരിക്കുന്നത് നേരത്തെ തന്നെ വരന്റെ വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. കാരണം ആരാഞ്ഞപ്പോൾ അടുത്തിടെ ഒരു ശസ്ത്രക്രിയ നടന്നിരുന്നുവെന്നും അതിന്റെ ഭാഗമായി വന്ന വയറാണെന്നും യുവതിയുടെ വീട്ടുകാർ മറുപടി നൽകി. അതിനാൽ യുവതി ഗർഭിണിയാണെന്ന വിവരം ഡോക്ടർമാർ അറിയിച്ചതോടെ വരനും ബന്ധുക്കളും സ്തബ്ധരായിരുന്നു.

സംഭവത്തിൽ പോലീസിന് പരാതി നൽകാൻ ആദ്യം മുതിർന്നെങ്കിലും നിയമ നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന തീരുമാനത്തിൽ ഭർതൃവീട്ടുകാർ എത്തി. സെക്കന്തരാബാദിൽ നിന്ന് യുവതിയുടെ കുടുംബം എത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ധൻകൗർ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഇൻ ചാർജ്ജായ സഞ്ജയ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

Tags: noidabrideweddingpregnant
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies