ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനികളോട് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ട് അദ്ധ്യാപകൻ; മെഡിക്കൽ അസെസ്സ്‌മെന്റെന്ന് വാദം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനികളോട് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ട് അദ്ധ്യാപകൻ; മെഡിക്കൽ അസെസ്സ്‌മെന്റെന്ന് വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 06:10 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: വിദ്യാർത്ഥിനികളോട് ഷർട്ട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട അദ്ധ്യാപകന് സസ്‌പെൻഷൻ. യുഎസിലെ മേരിലാൻഡിലുള്ള ടകോമ-സിൽവർ സ്പ്രിംഗ് ക്യാമ്പസിലെ പ്രൊഫസറിനെതിരെയാണ് നടപടി. എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ സിവിൽ റൈറ്റ്‌സ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ മൂന്ന് മാസം നീണ്ട അന്വേഷണം നടത്തിയതിനൊടുവിലാണ് അദ്ധ്യപകനെതിരെ നടപടിയെടുത്തത്.

ക്ലാസ് എടുക്കുന്നതിനിടെ അദ്ധ്യാപനത്തിന്റെ ഭാഗമെന്ന വ്യാജേന 11 വിദ്യാർത്ഥിനികളോട് അവർ ധരിച്ചിരുന്ന ഷർട്ട് അഴിച്ചുമാറ്റാനായിരുന്നു പ്രൊഫസർ ആവശ്യപ്പെട്ടത്. മെഡിക്കൽ അസെസ്സ്‌മെന്റിന് വേണ്ടിയാണിതെന്നായിരുന്നു അദ്ധ്യാപകന്റെ വാദം. തുടർന്ന് വിദ്യാർത്ഥിനികളോട് അവരുടെ സ്തനങ്ങളെക്കുറിച്ചും സ്തന വലിപ്പത്തെക്കുറിച്ചും മോശമായി സംസാരിച്ചുവെന്നും ആരോപണമുണ്ട്. പ്രസ്തുത സംഭവത്തിന് മുമ്പ് ക്യാമ്പസിലെ മറ്റ് ചില സ്ത്രീകളോടും അദ്ധ്യാപകൻ മോശമായി പെരുമാറിയെന്ന വിമർശനം ഉയർന്നിരുന്നു. ലാബ് ജാക്കറ്റുകൾ ധരിച്ചിരുന്ന വനിതകളോട് ജാക്കറ്റ് അഴിച്ചുമാറ്റാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. പ്രൊഫസർക്കെതിരെ ഉയർന്ന ആദ്യത്തെ ലൈംഗികാരോപണം നടന്നത് 2019 ഒക്ടോബറിലായിരുന്നു. തൊട്ടുപിന്നാലെ തന്നെ അദ്ധ്യാപകനോട് നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു ക്യാമ്പസ് അധികൃതർ.

നിലവിൽ പ്രൊഫസറെ സസ്‌പെൻഡ് ചെയ്തുവെങ്കിലും ഇയാളുടെ പേര് പുറത്തുവിടാൻ ക്യാമ്പസ് അധികൃതർ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് പോലീസിലും പരാതി നൽകിയിട്ടില്ല.

Tags: USstudentsclasssexual AssaultSUBShirt
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies