ഭർത്താവാണെങ്കിലും ഈ രാജ്യത്തെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ സദാം ശിക്ഷിക്കപ്പെടണം : തനിക്ക് അയാളോട് സഹതാപമില്ലെന്ന് ഭാര്യ റുബീന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവാണെങ്കിലും ഈ രാജ്യത്തെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ സദാം ശിക്ഷിക്കപ്പെടണം : തനിക്ക് അയാളോട് സഹതാപമില്ലെന്ന് ഭാര്യ റുബീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അൽഖ്വയ്ദയുമായി ബന്ധമുള്ള രണ്ട് ഭീകരരെയാണ് കഴിഞ്ഞ ദിവസം യുപി എടിഎസ് അറസ്റ്റ് ചെയ്തത് . ഇതിൽ ഗോണ്ട നിവാസിയായ സദ്ദാം ഷെയ്ഖ് ഇസ്ലാം യുവാക്കൾക്ക് ആയുധ പരിശീലനം നൽകി ഇന്ത്യയ്‌ക്കെതിരെ സൈന്യത്തെ രൂപീകരിക്കാൻ പോലും നീക്കം നടത്തിയിരുന്നു . ദേഹത് കോട്‌വാലി പ്രദേശത്തെ കരൺപൂരിലെ പത്താൻ പൂർവ ഗ്രാമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇപ്പോ സദാമിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ എടി എസിനു മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ റുബീന .

സദ്ദാം ഗോണ്ട സ്വദേശിയല്ലെന്ന് ഭാര്യ റുബീന പറഞ്ഞു. 2005ൽ ഗുജറാത്തിലെ ലാലപൂർവ സ്വദേശിയായ രാകേഷാണ് ഇയാളെ ഇവിടെ കൊണ്ടുവന്നത്. അന്നുമുതൽ ഇവിടെയാണ് താമസം. ഗ്രാമത്തിൽ സദാമിന് ഭൂമിയും നൽകി. ഇതിനുശേഷം, 2010 ൽ, ഗ്രാമത്തിന്റെ മുൻ തലവന്റെ സിൽക്ക് ഫാമിൽ ജോലി ചെയ്തിരുന്നു.

സദ്ദാമിന്റെ ആധാറും റേഷൻ കാർഡും മറ്റ് പേപ്പറുകളും ഗ്രാമത്തലവനായ ഗുഡ്ഡു സിംഗ് ഉണ്ടാക്കിയതാണെന്ന് റുബീന പറഞ്ഞു. ഗോണ്ടയിൽ അധികം ആരോടും മിണ്ടാത്ത പ്രകൃതമായിരുന്നു സദാമിന് . കർണാടകയിൽ താമസിക്കുമ്പോൾ വാഹനമോടിച്ചിരുന്നു. തന്റെ ഭർത്താവാണെങ്കിലും സദ്ദാം രാജ്യത്തിനെതിരെ പ്രവർത്തിച്ചാൽ ശിക്ഷിക്കപ്പെടണമെന്നും റുബീന പറയുന്നു.

കഴിഞ്ഞ ദിവസം പോലീസുകാർ വന്നിരുന്നുവെന്നും യുവതി പറഞ്ഞു. ‘ അവർ സദ്ദാമിനെ കുറിച്ച് അന്വേഷിച്ചു. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്തതായി അറിയുന്നത്. രാജ്യത്തെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അയാളോട് ഞങ്ങൾക്ക് സഹതാപമില്ല.‘ – യുവതി പറഞ്ഞു.

പ്രതിമാസം 7000 രൂപ സദ്ദാം വീട്ടിൽ നൽകാറുണ്ടായിരുന്നു. ഇത് എവിടെ നിന്നാണെന്ന് അറിയാൻ ഞങ്ങൾ പലതവണ ശ്രമിച്ചു. എന്നാൽ ഓരോ തവണയും എനിക്ക് ആരുമില്ല എന്ന ഒരേ മറുപടിയാണ് ലഭിച്ചത്. -റുബീന പറഞ്ഞു.

 

Tags: islamJihad
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies