യഹൂദവിരുദ്ധത ഇവിടെ വച്ചുപൊറുപ്പിക്കില്ല; ജിഹാദിനായുള്ള ആഹ്വാനം ഇനിയിവിടെ മുഴങ്ങരുത്: ഇസ്ലാമിസ്റ്റുകൾക്ക് കർശന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: യുകെയിൽ ജിഹാദിനായുള്ള ആഹ്വാനങ്ങൾ അനുവദിച്ച് നൽകില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. നമ്മുടെ രാജ്യത്ത് യഹൂദവിരുദ്ധത വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ...