ബ്ലാക്ക് ഹെഡ്‌സ് ഒറ്റയടിക്ക് ഇല്ലാതാക്കണമോ? ഇതാ ചില കുറുക്കുവഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബ്ലാക്ക് ഹെഡ്‌സ് ഒറ്റയടിക്ക് ഇല്ലാതാക്കണമോ? ഇതാ ചില കുറുക്കുവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 10:29 pm IST
Facebook
Twitter
WhatsAppTelegram

കൃത്യമായ ചർമ്മ സംരക്ഷണം ഇല്ലാതെ വരുമ്പോൾ നിരവധിപേരുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നതാണ് ബ്ലാക് ഹെഡ്സ്. കൂടുതലായും ഇത് മൂക്കിലാണ് കാണപ്പെടുന്നത്. ഈ ബ്ലാക്ക് ഹെഡസ് നമ്മള്‍ മുഖം കഴുകിയാൽ മാറണമെന്നില്ല. ഇത് മാറുന്നതിനായി വീട്ടിൽ തന്നെ നമുക്ക് ചില പൊടിക്കൈകൾ ചെയ്യാവുന്നതാണ്.

ഹെയര്‍ ഫോളിക്കിള്‍സ് അടയുമ്പോഴാണ് ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്‌സ് രൂപപ്പെടുന്നത്. മൃതകോശങ്ങള്‍ അമിതമാകുമ്പോഴും മുഖത്ത് എണ്ണമയം നിലനിന്നാലും ഇത് ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്‌സ് വരുന്നതിലേയ്‌ക്ക് നയിക്കാം. ചിലര്‍ക്ക് ബാക്ടീരിയല്‍ ഇന്‍ഫക്ഷനും കാരണമാകുന്നുണ്ട്. ബ്ലാക് ഹെഡ്സ് പെട്ടെന്ന് മാറാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഏതൊക്കെയാണെന്ന് നോക്കാം..

നമുക്ക് പെട്ടെന്ന് എടുക്കാവുന്നതാണ് വെളിച്ചെണ്ണയും പഞ്ചസാരയും. വെളിച്ചെണ്ണയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി, അതുപോലെ, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തെ നല്ല സ്മൂത്തായി നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ഇനി പഞ്ചസാരയുടെ കാര്യം എടുത്താല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചസ്സാര ബെസ്റ്റാണ്. ഇത് അടഞ്ഞുകിടക്കുന്ന ചര്‍മ്മകോശങ്ങളെ തുറക്കാനും സഹായിക്കും. കൂടാതെ, ചര്‍മ്മം നല്ലപോലെ ക്ലിയറാക്കി എടുക്കുന്നതിനും ഇത് സഹായകമാകുന്നു.

ഇത് തയ്യാറാക്കുന്നതിനായി രണ്ട് ടോബിള്‍സ്പൂണ്‍ പഞ്ചസ്സാര എടുക്കുക. ഇതിലേയ്‌ക്ക് കുറച്ച് വെളിച്ചെണ്ണയും ചേര്‍ക്കണം. ഇവ നന്നായി മിക്‌സ് ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. ചര്‍മ്മത്തിന്റെ എല്ലാഭാഗത്തും പുരട്ടിയതിന് ശേഷം പതുക്കെ ഒന്ന് മസാജ് ചെയ്ത് കൊടുക്കണം. അതിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി എടുക്കാവുന്നതാണ്. രണ്ടാഴ്ച കൂടുമ്പോൾ ഇത് ചെയ്യുന്നതാണ് നല്ലത്.

കറുവപ്പട്ടയും ചെറു നാരങ്ങയുമുണ്ടെങ്കിൽ മറ്റൊരു ടിപ്സ് ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം തന്നെ രണ്ട് ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൊടിയും അതേ അളവില്‍ തന്നെ നാരങ്ങ നീരും എടുക്കുക. ഇവ നന്നായി മിക്‌സ് ചെയ്ത് നല്ല സ്മൂത്ത് പേസ്റ്റ് തയ്യാറാക്കി എടുക്കണം. അതിന് ശേഷം ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. പുരട്ടിയതിന് ശേഷം മുഖം ഒന്ന് പതുക്കെ സ്‌ക്രബ് ചെയ്ത് നല്‍കണം. 20 മിനിറ്റിന് ശേഷം നിങ്ങള്‍ക്ക് ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകി എടുക്കാവുന്നതാണ്.

അതുപോലെ ഉപയോ​ഗിക്കാവുന്നതാണ് തേനും പഞ്ചസാരയും. ഇതിനുവേണ്ടി ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസ്സാരയും അതുപോലെ തന്നെ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും ചേര്‍ക്കണം. ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് മുഖത്ത് പുരട്ടിയതിന് ശേഷം പതുക്കെ സ്‌ക്രബ് ചെയ്ത് കൊടുക്കണം. ഒരു 20 മിനിറ്റ് കഴിഞ്ഞ് നിങ്ങള്‍ക്ക് തണുത്ത വെള്ളത്തില്‍ മുഖം കഴുകി എടുക്കാവുന്നതാണ്.

Tags: health tipsSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies