ചെലവ് കുറഞ്ഞ, പരിസ്ഥിതി സൗഹൃദ യാത്രയ്ക്കായി ഇലക്ട്രിക് സൈക്കിൾ; വിപണി കയ്യടക്കാൻ ടാറ്റ; അതിശയിപ്പിക്കും വിലയുമായി 'സ്ട്രൈഡർ സീറ്റ പ്ലസ്'
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ചെലവ് കുറഞ്ഞ, പരിസ്ഥിതി സൗഹൃദ യാത്രയ്‌ക്കായി ഇലക്ട്രിക് സൈക്കിൾ; വിപണി കയ്യടക്കാൻ ടാറ്റ; അതിശയിപ്പിക്കും വിലയുമായി ‘സ്ട്രൈഡർ സീറ്റ പ്ലസ്’

Stryder Zeeta Plus Electric Cycle Launched

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 10:33 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക് വാഹനയുഗത്തിലാണ് നാം. കൊറോണ മഹാമാരിയ്‌ക്ക് ശേഷം ആരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാവരും തന്നെ അതീവ ശ്രദ്ധാലുക്കളാണ്. അതുകൊണ്ട് തന്നെ സൈക്കിൾ വിപണിയും മുന്നേറുന്നുണ്ട്. സൈക്കിളും ഇലക്ട്രിക് വിപ്ലവത്തിലേക്ക് കടക്കുകയാണ്. കാർ വിപണിയിലെ രാജാവായ ടാറ്റയാണ് പുതുപുത്തൻ ഇലക്ട്രിക് സൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്.

ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്ട്രൈഡർ ബ്രാൻഡാണ് പുതിയ ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. സ്‌ട്രൈഡർ സീറ്റ ശ്രേണിയിലേക്കാണ് പുതിയ ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. സീറ്റ പ്ലസ് എന്നാണ് ഇതിന്റെ പേര്. 26,995 രൂപ മാത്രമാണ് ഇതിന്റെ വില. ഇത് ആമുഖ വില മാത്രമായിരിക്കുമെന്നും പരിമിത കാലയളവിന് ശേഷം 6,000 രൂപ വരെ ഇലക്ട്രിക് സൈക്കിളിന് വർദ്ധിപ്പിക്കുമെന്നും ടാറ്റാ ഇന്റർനാഷണൽ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ട്രൈഡറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ ഈ പുതിയ മോഡൽ സ്വന്തമാക്കാവുന്നതാണ്. ഓൺലൈൻ വഴി മാത്രമാണ് സ്‌ട്രൈഡർ പ്ലസിന്റെ വിൽപന.

36 വോൾട്ട്/ 6Ah ബാറ്ററി പായ്‌ക്കാണ് ഇലക്ട്രിക് സൈ്ക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി ഉയർന്ന ശേഷി നൽകാൻ ഇതിനാകും. ഇത് മൊത്തം 216 Wh ഊർജ്ജശേഷി നൽകുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിലും ഇലക്ട്രിക് സൈക്കിളിന് സഞ്ചരിക്കാൻ കഴിയും. പെഡൽ അസിസ്റ്റിന്റെ സഹായത്തോടെ സീറോ-എമിഷൻ സൈക്കിളിന്റെ വേഗത 30 കിലോമീറ്റർ വരെ ഉയർത്താകും. ബാറ്ററി പായ്‌ക്ക് ഫുൾ ചാർജാകാൻ മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ആവശ്യം. സ്റ്റീൽ ഹാൻഡ്‌ടെയിൽ ഫ്രെയിമിലാണ് സ്‌ട്രൈഡർ സീറ്റ പ്ലസ് നിർമ്മിച്ചിരിക്കുന്നത്. ഓട്ടോ-കട്ട് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വശത്തും ഡിസ്‌ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ഇതര യാത്ര മാർഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബിസിനസ് ഹെഡ് രാഹുൽ ഗുപ്ത പറഞ്ഞു. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ യാത്രയാകും സ്‌ട്രൈഡർ പ്ലസ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: TATA
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies