പപ്പായ മാത്രമല്ല, പപ്പായ ഇലയും ബെസ്റ്റാണേ; ഈ ആരോഗ്യഗുണങ്ങളറിഞ്ഞാൽ നിത്യവും ശീലമാക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പപ്പായ മാത്രമല്ല, പപ്പായ ഇലയും ബെസ്റ്റാണേ; ഈ ആരോഗ്യഗുണങ്ങളറിഞ്ഞാൽ നിത്യവും ശീലമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ വീട്ടുമുറ്റത്ത് ഒതുങ്ങി മാറി നിൽക്കുന്ന പപ്പായ മരത്തെ പലപ്പോഴും നമ്മൾ ഗൗനിക്കാറില്ല. എന്നാൽ നമ്മൾ അറിയാത്ത പല ഗുണങ്ങൾ പപ്പായയുടെ ഇലകൾക്കുണ്ട്. അതെന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കിയാലോ..?

1. പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ, ചർമ്മത്തിലെ സുഷിരങ്ങളിൽ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമാക്കാൻ സഹായിക്കുന്നു.

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പപ്പായ ഇല സഹായിക്കും. ഇലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു

3. ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ. പപ്പായ ഇലയരച്ച് ജ്യൂസായി കുടിക്കുന്നത് ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കും.

4. പപ്പായ ഇലയിൽ ഫ്‌ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള നിരവധി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ വളർച്ച മെച്ചപ്പെടുത്താൻ ഇവ സഹായിക്കുന്നു.

5. മൃദുവായതും തെളിഞ്ഞതും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിനുള്ള ഒരു മാർഗമായി പപ്പായ ഇല പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.

 

Tags: foodHealthpappayaSUB
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies