ഈ ബിസ്ക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ ഉടൻ തിരിച്ചുകൊടുക്കുക; ഇനി വാങ്ങിക്കരുത്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രാലയം, വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഈ ബിസ്ക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ ഉടൻ തിരിച്ചുകൊടുക്കുക; ഇനി വാങ്ങിക്കരുത്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രാലയം, വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 01:44 pm IST
FacebookTwitterWhatsAppTelegram

ദോഹ: ബിസ്ക്കറ്റുകൾ വാങ്ങുന്നതിൽ ഉപഭോക്താക്കൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ. ചില തരം ബിസ്ക്കറ്റുകൾക്ക് മാത്രമാണ് വിലക്കേർപ്പെടുത്തുന്നത്. ഇതിൽ വിഷാംശ സാദ്ധ്യത കൂടുതലുള്ളതിനാലാണ് നടപടി. സ്പാനിഷ് നിർമിതമായ ടെഫ്‌ലോർ ക്രാക്കറുകൾ വാങ്ങി ഉപയോഗിക്കുന്നതിനെതിരെയാണ് പൊതു ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ബിസക്റ്റുകളിൽ അട്രോപിൻ, സ്കോപോലമൈൻ എന്നിവയുടെ അധിക സാന്നിദ്ധ്യമുണ്ടെന്ന യൂറോപ്യൻ റാപിഡ് അലർട്ട് സിസ്റ്റം ഫോർ ഫുഡ് ആന്റ് ഫീഡിലിൽ നിന്നുള്ള മുന്നറിയിപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

2023 ജൂലൈ 30, ഒക്ടോബർ 17, 27 എന്നീ തീയതികളിൽ കാലാവധി പൂ‌ർത്തിയാകുന്ന ക്രാക്കർ ബിസ്‌കറ്റുകൾക്കാണ് ഈ മുന്നറിയിപ്പ് ബാധിക്കുക.
2024 മാർച്ച് 2, 3, 4, 6 കൂടാതെ ഏപ്രിൽ നാലിന് കാലാവധി പൂർത്തിയാകുന്ന സ്പാനിഷ് നിർമിത ‘Schalr Knusperprot Dunkel’ ബിസ്കറ്റിലും വിഷാംശ സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ വിപണിയിലുള്ള ഇത്തരം ബിസ്‌കറ്റുകൾ ഉടൻ തന്നെ പിൻവലിക്കും. വിതരണക്കാരോട് ഉത്പന്നങ്ങൾ ശേഖരിക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഉത്പന്നങ്ങൾ ഇതിനോടകം വാങ്ങിയവർ അവ ഉപേക്ഷിക്കുകയോ തിരികെ വിൽപ്പനശാലകളിൽ എത്തിക്കുകയോ ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies