വീട്ടുജോലിയെടുത്ത് പഠിപ്പിച്ചു, സർക്കാർ ജോലി കിട്ടിയപ്പോൾ ഭാര്യയെ കൈവിട്ട് മറ്റെരു സ്ത്രീക്കൊപ്പം പോയി യുവാവ്; നിയമപോരാട്ടവുമായി യുവതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീട്ടുജോലിയെടുത്ത് പഠിപ്പിച്ചു, സർക്കാർ ജോലി കിട്ടിയപ്പോൾ ഭാര്യയെ കൈവിട്ട് മറ്റെരു സ്ത്രീക്കൊപ്പം പോയി യുവാവ്; നിയമപോരാട്ടവുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 02:45 pm IST
FacebookTwitterWhatsAppTelegram

വീട്ടുജോലിയടക്കം വിവിധ ജോലികൾ ചെയ്ത് പഠിപ്പിച്ച ഭാര്യയെ ടാക്‌സ് കമ്മിഷണറായി ജോലി ലഭിച്ചതിന് പിന്നാലെ ഉപേക്ഷിച്ച് യുവാവ്. മദ്ധ്യപ്രദേശുകാരനായ കമ്‌റു ഹത്‌ലിയുടെ ഭാര്യ മമതയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിനെ മത്സര പരീക്ഷകൾക്ക് സജ്ജമാക്കാൻ പലവീടുകളിലും ഷോപ്പുകളിലും ദിവസവും ജോലി ചെയ്തു. കമ്‌റുവിനുള്ള പുസ്തകങ്ങളും മറ്റ് പഠനോപകരങ്ങളും വാങ്ങാനായിരുന്നു ഇത്.

2015ലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. അപ്പോൾ കമ്‌റു ബിരുദധാരിയായിരുന്നെങ്കിലും ജോലിയുണ്ടായിരുന്നില്ല. മമത ഭർത്താവിനെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. 2019-20 കാലഘട്ടത്തിലാണ് പരീക്ഷ വിജയിച്ച് കമ്‌റു കോമേഷ്യൽ ടാക്‌സ് ഓഫീസറാകുന്നത്. റത്ത്‌ലം എന്ന സ്ഥലത്ത് നിയമനവും ലഭിച്ചു. ഇവിടെ വച്ച് കണ്ടുമുട്ടിയ യുവതിയുമായി ഇയാൾ പ്രണയത്തിലായി. ഇതോടെ ഭാര്യയെ അമ്മവീട്ടിലേക്ക് പറഞ്ഞുവിടുകയും യുവതിയുമായി താമസം തുടങ്ങുകയുമായിരന്നു.

ഇതോടെ മമത ഭർത്താവിനെതിരെ പരാതി നൽകി. കോടതി ഇടപെട്ടതോടെ മാസം 12000 രൂപ നൽകാമെന്ന് സമ്മതിച്ച ഇയാൾ ഭാര്യയോടൊപ്പം താമസിക്കുന്നതിന് എതിർപ്പ് അറിയിച്ചു. എന്നാലിപ്പോൾ നൽകാമെന്ന് പറഞ്ഞിരുന്ന തുക തരുന്നില്ലെന്ന് മമത പറഞ്ഞു. കോടതി ഈ 22ന് മമതയുടെ ഹർജി പരിഗണിക്കും. നേരത്തെ യുപിക്കാരനായ അലോക് മൗര്യയെന്ന യുവാവും സമാന പരാതിയുമായി രംഗത്തെത്തിയത് വൈറലായിരുന്നു. പഠിപ്പിച്ച് മജിസ്‌ട്രേറ്റ് ആക്കിയ ഭാര്യ ജ്യോതി മൗര്യ ഉപേക്ഷിച്ച് പോയെന്നും മറ്റൊരാൾക്കൊപ്പം താമസം തുടങ്ങിയെന്നും കാട്ടി പരാതിയുമായി രംഗത്ത് വരികയായിരുന്നു.

Tags: casewifemanLeaves
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies