അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ്; അപേക്ഷകൾ ക്ഷണിച്ച് കേന്ദ്രം; അപേക്ഷിക്കേണ്ടതിങ്ങനെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ്; അപേക്ഷകൾ ക്ഷണിച്ച് കേന്ദ്രം; അപേക്ഷിക്കേണ്ടതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 01:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2023-ലെ അദ്ധ്യപകർക്കായുള്ള ദേശീയ അവാർഡിനായുള്ള അപേക്ഷകൾ ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. താത്പര്യമുള്ള അദ്ധ്യാപകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റായ https://nat.aicte-india.org/
-ലൂടെ നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. ജൂലൈ 30-ആണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി.

അദ്ധ്യാപനം, ഗവേഷണം, സേവനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതുമ എന്നിവയിൽ അദ്ധ്യാപകരുടെ അതുല്യ പ്രവൃത്തികളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് അവാർഡ്. ഓഗസ്റ്റ് 15-ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി സെപ്റ്റംബർ അഞ്ചിന് അവാർഡ് വിതരണം ചെയ്യും. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ ജീവിത നിലവാരം സമ്പുഷ്ടമാക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ച് അദ്ധ്യാപകരെ ആദരിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന സംരംഭമാണിത്.

മൂന്ന് ക്യാറ്റഗറിയിലാണ് അവാർഡ് നിശ്ചിക്കുന്നത്. ക്യാറ്റഗറി ഒന്നിൽ സ്‌കൂൾ അദ്ധ്യാപകർ-50, ക്യാറ്റഗറി രണ്ട്:- ഐടിഐ, പോളി ടെക്‌നിക് എന്നിവിടങ്ങളിലെ അദ്ധ്യാപകർ-25, ക്യാറ്റഗറി മൂന്ന്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ-25. 50,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെഡലുമാണ് തിരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകർക്ക് ലഭിക്കുക.

യോഗ്യതാ മാനദണ്ഡം:-

ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഇന്ത്യയിലെ കോളേജുകൾ/സർവകലാശാലകൾ/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ അദ്ധ്യാപകർക്കും അവാർഡിനായി അപേക്ഷിക്കാവുന്നതാണ്.

1) അദ്ധ്യാപക സംഘടനയിലെ അംഗമായിരിക്കണം
2) ബിരുദം കൂടാതെ/അല്ലെങ്കിൽ ബിരുദാനന്തര തലത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ മുഴുവൻ സമയ അദ്ധ്യാപന പരിചയം ഉണ്ടായിരിക്കണം
3) അവാർഡുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം 55 വയസ്സിന് മുകളിലായിരിക്കരുത്.
4) വൈസ് ചാൻസലർ/ ഡയറക്ടർ/ പ്രിൻസിപ്പൽ (റെഗുലർ അല്ലെങ്കിൽ ഒഫീഷ്യൽ) അപേക്ഷിക്കാൻ യോഗ്യരല്ല.
ആർക്കൊക്കെ നോമിനേറ്റ് ചെയ്യാം:-

1)വൈസ് ചാൻസലർ/ഡയറക്ടർ/പ്രിൻസിപ്പൽ, അതേ യൂണിവേഴ്‌സിറ്റി/ഇൻസ്റ്റിറ്റ്യൂട്ട്/കോളേജ് മേധാവി
2) സഹപ്രവർത്തകനോ അല്ലെങ്കിൽ അതേ സ്ഥാപനത്തിന്റെ മുൻ ഫാക്കൽറ്റി അംഗം/ മേധാവി/ഡീൻ ഉൾപ്പെടെയുള്ള മറ്റേതെങ്കിലും ഫാക്കൽറ്റി അംഗം, അല്ലെങ്കിൽ സ്വയം നാമനിർദ്ദേശം അനുവദനീയമല്ല.
3)രാഷ്‌ട്രീയ പുരസ്‌കാർ പോർട്ടൽ https://www.awards.gov.in/എന്ന ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് നിർദ്ദിഷ്ട ഫോർമാറ്റിൽ നാമനിർദ്ദേശം ചെയ്യണം.
4) അവാർഡ് ജൂറിക്ക് ഈ അവാർഡിനായി നാമനിർദ്ദേശം ചെയ്യാൻ അർഹതയില്ല.

Tags:
Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies