യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിൾപേ; അറിയേണ്ടത് എന്തെല്ലാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിൾപേ; അറിയേണ്ടത് എന്തെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 09:15 pm IST
Facebook
Twitter
WhatsAppTelegram

യുപിഐ പിൻ നമ്പറിന്റെ ആവശ്യമില്ലാതെ വേഗത്തിൽ ഇടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് സഹായകമാകുന്ന യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിൾ പേ. യുപിഐ ലൈറ്റ് അക്കൗണ്ട് മുഖേന പ്രതിദിനം രണ്ട് തവണയായി 2,000 രൂപയുടെ ഇടപാടുകൾ വരെ ഇതിലൂടെ നടത്താൻ സാധിക്കും. ഒരു സമയം ഉപയോക്താവിന് 200 രൂപ വരെയുള്ള ഇടപാടുകൾ നടത്താൻ സാധിക്കും.

ഗൂഗിൾ പേ ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ പേജിൽ നിന്നും യുപിഐ ലൈറ്റ് ടാപ്പ് ചെയ്ത് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ഇടപാട് പൂർത്തീകരിക്കുന്നതിനായി ഉപയോക്താക്കൾക്ക് പിൻ-ഫ്രീ എന്നതിൽ ടാപ്പ് ചെയ്താൽ മാത്രം മതിയാകും. 200 രൂപ വരെയുള്ള ഇടപാടുകൾ നടത്തുന്നതിനായി ആപ്പിൽ പ്രത്യേകമായ ഒരു വാലറ്റ് ഉണ്ടായിരിക്കും. യുപിഐ ലൈറ്റ് എനേബിൾ ചെയ്യുന്നതോടെ 200 രൂപയ്‌ക്ക് താഴെയുള്ള എല്ലാ പെയ്‌മെന്റുകളും ഇതിൽ നിന്നായിരിക്കും നടക്കുക. ഈ ഇടപാടുകൾ നടത്തുന്നതിനായി യുപിഐ പിൻ നമ്പർ നൽകേണ്ടതില്ല. ചെറിയ ഇടപാടുകൾ ആയതിനാൽ തന്നെ ഇവ ബാങ്ക് സ്റ്റേറ്റ്‌മെന്റിലോ പാസ്ബുക്കിലോ രേഖപ്പെടുത്തില്ല.

വാലറ്റിലേക്ക് ചേർക്കുന്ന പണം മാത്രമായിരിക്കും സ്റ്റേറ്റ്‌മെന്റിൽ ഉൾപ്പെടുത്തുക. രാജ്യത്ത് ഡിജിറ്റൽ പെയ്‌മെന്റുകൾ കൂടുതൽ സ്വീകരിക്കുന്നതിനായി ഇത്തരം മാർഗ്ഗങ്ങൾ വളരെയധികം സഹായകമാകുമെന്ന് ഗൂഗിൾ വിപി പ്രൊഡക്ട് മാനേജ്‌മെന്റ് അംബരീഷ് കെൻഗെ പറഞ്ഞു.

Tags: google paySUBUPI Lite
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies