യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ചു; കേരളാ ​ഗവർണർ രാജി വെയ്ക്കണമെന്ന് അസദുദ്ദീൻ ഒവൈസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ചു; കേരളാ ​ഗവർണർ രാജി വെയ്‌ക്കണമെന്ന് അസദുദ്ദീൻ ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 06:31 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ച് സംസാരിച്ച കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വെയ്‌ക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ​ഗവർണർ സർക്കാരിനെ പുകഴ്‌ത്തേണ്ട ആവശ്യമില്ല എന്നും ആശങ്കകൾ പ്രകടിപ്പിക്കുന്നവരെ സ്വാ​ഗതം ചെയ്യുകയാണ് വേണ്ടതെന്നും ഒവൈസി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും യുസിസിയെ അനുകൂലിച്ച് ശബ്ദം ഉയരുന്നതിൽ അസ്വസ്ഥനായിരിക്കുകയാണ് അസദുദ്ദീൻ ഒവൈസി.

ആരെങ്കിലും അവരുടെ ആശങ്കകൾ പ്രകടിപ്പിക്കുകയാണെങ്കിൽ, അത് സ്വാഗതം ചെയ്യണം. ആളുകൾ പറയുന്നതെന്തും സർക്കാർ കേൾക്കണം. സംവേദനക്ഷമതയോടെ അത് മനസ്സിലാക്കണം. ഗവർണർ എന്ന നിലയിൽ ഒരു സർക്കാരിനെയും പുകഴ്‌ത്തേണ്ട ആവശ്യമില്ല. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവച്ച് ഔദ്യോഗികമായി ബിജെപിയിൽ ചേരണം- ഒവൈസി പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെയും അസദുദ്ദീൻ ഒവൈസി രം​ഗത്തു വന്നു. രാജ്യത്തെ പല പ്രശ്‌നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യുന്നത്. പൊതു തെരഞ്ഞെടുപ്പിന് അഞ്ചോ ആറോ മാസം മുമ്പ് ബിജെപി ഈ വിഷയം ഉന്നയിക്കുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ നേട്ടം കൊയ്യുന്നതിനാണിത് എന്നും ഒവൈസി വാദിച്ചു.

Tags: uniform civil codeasaduddin owaisiKerala GovernorArif Mohammad Khan
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies