ത്രിവർണ്ണ പതാകയണിഞ്ഞ് ബുർജ് ഖലീഫ; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യുഎഇ ഒരുക്കിയത് ഉജ്ജ്വല സ്വീകരണം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ത്രിവർണ്ണ പതാകയണിഞ്ഞ് ബുർജ് ഖലീഫ; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് യുഎഇ ഒരുക്കിയത് ഉജ്ജ്വല സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 04:08 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് യുഎഇ ഒരുക്കിയത് ഉജ്ജ്വല സ്വീകരണം. ഇന്ത്യൻ ത്രിവർണ്ണ പതാകയണിഞ്ഞ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ അദ്ദേഹത്തെ വരവേറ്റു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ബുർജ് ഖലീഫ പ്രദർശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് ഔദ്യോഗിക സന്ദർശനത്തിനായി ഗൾഫ് രാഷ്‌ട്രത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ വരവിന് വേദിയൊരുക്കി കൊണ്ട് ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളാൽ പ്രകാശിതമായത്. തുടർന്ന് ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നു’ എന്ന എന്ന സന്ദേശവും ബുർജ് ഖലീഫയിൽ പങ്കുവെച്ചു.

യുഎഇ ദ്വിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയ്‌ക്ക് രാജകീയ സ്വീകരണമാണ് ഒരുക്കിയത്. ശേഷം കിരീടാവകാശിയ്‌ക്ക് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

‘ഇന്ന് വിമാനത്താവളത്തിൽ എനിക്ക് നൽകിയ മികച്ച സ്വീകരണത്തിന് കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി പറയുന്നു’. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. യുഎഇ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തും.

Tags: Narendra ModiBurj Khalifa
Share
Tweet
SendShare

More News from this section

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies